എടപ്പാള്‍ :ചേകനൂർ ശ്രീ ആറേക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊടിയേറി.മേൽശാന്തി സന്ദീപ് മിശ്ര കൊടിയേറ്റം നടത്തി.ക്ഷേത്രം പ്രസിഡണ്ട് ശങ്കരനുണ്ണി കരിമ്പനക്കൽ സെക്രട്ടറി ഭാസ്കരൻ വട്ടംകുളം മറ്റു ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും സംബന്ധിച്ചു. ജനുവരി 12 നാണ് പൂരാഘോഷം.











