• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യാത്രക്കാരുടെ ആശങ്ക ഒഴിവായി; സംസ്ഥാന പാതയിലെ കടവല്ലൂരില്‍ റോഡിലെ കുഴി അടച്ചു

ckmnews by ckmnews
January 5, 2025
in UPDATES
A A
യാത്രക്കാരുടെ ആശങ്ക ഒഴിവായി; സംസ്ഥാന പാതയിലെ കടവല്ലൂരില്‍ റോഡിലെ കുഴി അടച്ചു
0
SHARES
174
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മാസങ്ങൾക്ക് ശേഷം സംസ്ഥാന പാതയിലെ കുഴി അടക്കാന്‍ അധികൃതർ എത്തി.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ ജില്ല അതിർത്തിയായ കടവല്ലൂർ പാടത്ത് തകർന്നു കിടന്ന റോഡാണ് അധികൃതര്‍ അടച്ചത്.മലപ്പുറം ഭാഗത്തു നിന്ന് തൃശ്ശൂരിലേക്ക് പ്രവേശിക്കുന്ന റോഡിൻ്റെ മദ്യഭാഗത്താണ് 6 മാസങ്ങൾക്ക് മുമ്പ് ചെറിയ കുഴി രൂപപ്പെട്ടത്. പിന്നീട് ഇത് വലിയ ഗർത്തമായി മാറുകയായിരുന്നു.ഏറെ വാഹന തിരക്കുള്ള പാതയിലെ തകർന്ന റോഡിൻ്റെ അവസ്ഥ നിരവധി തവണ പത്ര – ദൃശ്യ മാധ്യമങ്ങൾ
വാർത്ത നൽകിയിരുന്നു.ചെറുതും വലുതുമായുള്ള നിരവധി അപകടങ്ങളാണ് ഇവിടെ ദിനംപ്രതി നടന്നിരുന്നത്. ഇരുചക്ര യാത്രികരാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെട്ടിരുന്നത്. വളരെ വൈകിയാണെങ്കിലും കുഴികൾ അടച്ച് വലിയ അപകട ഭീഷണി ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും പ്രദേശവാസികളും

Related Posts

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു
UPDATES

June 14, 2026
147
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

119
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

220
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

163
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

108
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

1.2k
Next Post
സംസ്ഥാന സ്കൂൾ കലോൽസവം’മൂക്കുതല ഹൈസ്കൂളിന് അഭിമാനമായി ടി എ ദുർഗ

സംസ്ഥാന സ്കൂൾ കലോൽസവം'മൂക്കുതല ഹൈസ്കൂളിന് അഭിമാനമായി ടി എ ദുർഗ

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
147
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
119
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
220
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
163
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025