• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന സ്കൂൾ കലോൽസവം’മൂക്കുതല ഹൈസ്കൂളിന് അഭിമാനമായി ടി എ ദുർഗ

ckmnews by ckmnews
January 5, 2025
in UPDATES
A A
സംസ്ഥാന സ്കൂൾ കലോൽസവം’മൂക്കുതല ഹൈസ്കൂളിന് അഭിമാനമായി ടി എ ദുർഗ
0
SHARES
736
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം പ്രശ്നോത്തരി
മൽസരത്തിൽ ആദ്യമായി പങ്കെടുത്ത് സെക്കൻഡ് എ ഗ്രേഡ് നേടി ടി.എ ദുർഗ മൂക്കുതല ഗ്രാമത്തിന്റെയും സ്കൂളിൻ്റേയും അഭിമാനമായി.മൂക്കുതല പി. സി എൻ ജി എച്ച് എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ടി എ ദുർഗയാണ് ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മലപ്പുറം ജില്ലയെ പ്രതിനീധീകരിച്ച് പങ്കെടുത്തത്.മൂക്കുതല തീയത്തടിയിൽ പ്രദീപ്കുമാർ -സുനിത ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്ത മകളാണ് ദുർഗ.അഞ്ചാംക്ലാസ് മുതൽ സ്കൂളിലെ പഠന- പാഠ്യേതര രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥി നിലവിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗവും തിരൂർ വിദ്യഭ്യാസ ജില്ലയിൽ യു എസ് എസ് ഗിഫ്റ്റഡ് സ്റ്റുഡറ്റംഗവുമാണ്.ഉപജില്ല , ജില്ല തലത്തിൽ സംസ്കൃത പ്രശ്നോത്തരിയിൽ മുൻ വർഷങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്ന വിദ്യാർത്ഥി ആദ്യമായാണ് സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നത്.വിദ്യാർത്ഥിക്ക് മാതാ -പിതാക്കളും, സ്കൂൾ സംസ്കൃത അദ്ധ്യാപകരായ സതി , വി. എസ് ബിന്ദു എന്നിവരും മറ്റു അദ്ധ്യാപകരും മികച്ച പിൻതുണ നൽകി.

Related Posts

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
UPDATES

August 23, 2026
1
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

2
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

299
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

70
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

272
സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

61
Next Post
അതളൂരിൽ താമസിക്കുന്ന കുട്ടൻ എന്ന് വിളിക്കുന്ന മുരളീധരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Recent News

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
1
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
2
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
299
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025