• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് ഷീറ്റ് വര്‍ക്കിനിടെ കെട്ടിടത്തിലെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ വെല്‍ഡിങ് തൊഴിലാളി മരിച്ചു’താഴേക്ക് വീണത് 30 അടിയോളം ഉയരത്തില്‍ നിന്ന്

ckmnews by ckmnews
January 5, 2025
in UPDATES
A A
ചങ്ങരംകുളത്ത് ഷീറ്റ് വര്‍ക്കിനിടെ കെട്ടിടത്തിലെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ വെല്‍ഡിങ് തൊഴിലാളി മരിച്ചു’താഴേക്ക് വീണത് 30 അടിയോളം ഉയരത്തില്‍ നിന്ന്
0
SHARES
3.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളത്ത് ഷീറ്റ് വര്‍ക്കിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പൈപ്പ് പൊട്ടി താഴെ വീണ് പരിക്കേറ്റ വെല്‍ഡിങ് തൊഴിലാളി മരിച്ചു.കപ്പൂര്‍ കൊഴിക്കര സ്വദേശി പുത്തന്‍വീട്ടില്‍ രാജന്റെ മകന്‍ 24 വയസുള്ള ജിഷില്‍ രാജ് ആണ് മരിച്ചത്.തലക്ക് ഗുരുതരമായി പരിക്കേറ്റ ജിഷില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ജിഷില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.ജിഷിലിന്റെ ചികിത്സക്കായി സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് സഹായസമിതി രൂപീകരിച്ചിരുന്നു.അപകടത്തില്‍ പുത്തന്‍പള്ളി സ്വദേശി മോഹനനും പരിക്കേറ്റിരുന്നു.തിങ്കളാഴ്ച കാലത്ത് 11 മണിയോടെ ചങ്ങരംകുളം ടൗണില്‍ ചിറവല്ലൂര്‍ റോഡിലാണ് സംഭവം. സ്വകാര്യ വെക്തിയുടെ കെട്ടിടത്തിന് മുകളില്‍ ഷീറ്റ് വര്‍ക്ക് ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.വെല്‍ഡിങ് ചെയ്യുന്നതിനിടെ പൈപ്പ് പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു.30 അടിയോളം ഉയരത്തില്‍ നിന്നാണ് ഇരുവരും താഴെ വീണത്.പരിക്കേറ്റവരെ ഓടി കൂടിയവര്‍ ചേര്‍ന്നാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.തലക്ക് ഗുരുതരമായി പരിക്കേറ്റ ജിഷിലിനെ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Related Posts

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

May 31, 2026
60
മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്
UPDATES

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

May 31, 2026
10
എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ
UPDATES

എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

May 31, 2026
23
വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു
UPDATES

വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

May 31, 2026
5
ഒന്നാം നമ്പർ പന്താവൂർ അംഗൻവാടിയിലെ പ്രവേശനോൽസവം അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു
UPDATES

ഒന്നാം നമ്പർ പന്താവൂർ അംഗൻവാടിയിലെ പ്രവേശനോൽസവം അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു

May 31, 2026
41
കീമോ ചികിത്സക്കായി തലമുടി വളര്‍ത്തി മുറിച്ച് നല്‍കി ചങ്ങരംകുളം സ്വദേശി
UPDATES

കീമോ ചികിത്സക്കായി തലമുടി വളര്‍ത്തി മുറിച്ച് നല്‍കി ചങ്ങരംകുളം സ്വദേശി

May 31, 2026
188
Next Post
ആരോഗ്യ സന്ദായിനി 75 വാർഷികം ചങ്ങരംകുളം അഥിതി ചികിത്സാലയത്തില്‍ നടന്നു

ആരോഗ്യ സന്ദായിനി 75 വാർഷികം ചങ്ങരംകുളം അഥിതി ചികിത്സാലയത്തില്‍ നടന്നു

Recent News

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

May 31, 2026
60
മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

May 31, 2026
10
എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

May 31, 2026
23
വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

May 31, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025