• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആരോഗ്യ സന്ദായിനി 75 വാർഷികം ചങ്ങരംകുളം അഥിതി ചികിത്സാലയത്തില്‍ നടന്നു

ckmnews by ckmnews
January 5, 2025
in UPDATES
A A
ആരോഗ്യ സന്ദായിനി 75 വാർഷികം ചങ്ങരംകുളം അഥിതി ചികിത്സാലയത്തില്‍ നടന്നു
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :1949 ൽ പ്രവർത്തനമാരംഭിച്ച ആരോഗ്യ സന്ദായിനി വൈദ്യശാലയുടെ എഴുപത്തിയഞ്ചാം വാർഷികം സമുചിതമായി ആഘോഷിച്ചു.നിസ്വനും സത്യസന്ധതയും കൈമുതലാക്കി ചികിത്സാരംഗത്ത് നിലയുറപ്പിച്ചത് കൊണ്ടാണ് സന്ദായനിയുടെ സ്ഥാപകനായ സൈമൺ വൈദ്യർ ഇപ്പോഴും സ്മരിക്കപ്പെടുന്നതെന്ന് എഴുത്തുകാരൻ താഹിർ ഇസ്മായിൽ ചങ്ങരംകുളം അനുസ്മരണ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ഫാദർ വർഗ്ഗീസ് വാഴപ്പിള്ളി അധ്യക്ഷനായ ചടങ്ങ് കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി പി മാധവൻ കുട്ടി വാര്യർ ഉത്‌ഘാടനം ചെയ്തു.തൃശൂർ സീതാറാം എം ഡി മുഖ്യപ്രഭാഷണം നടത്തി . ഡോ ദിനേശ് ആയുർവേദത്തിന്റെ കാലിക പ്രസക്തിയെ കുറിച്ച് ക്‌ളാസെടുത്തു.കാലങ്ങളായി പ്രദേശത്ത് ആയുവേദ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന പത്ത് വൈദ്യന്മാരെ ചടങ്ങിൽ ആദരിച്ചു.ഡോ സർ കെ വി കൃഷ്ണൻ , പി പി യൂസഫലി , പ്രതിഭ ടീച്ചർ , മുസ്തഫ ആലുങ്ങൽ,ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ , ടി സത്യൻ ,പി വിജയൻ എന്നിവർ ആശംസകൾ നേർന്നു .ജോസ് വൈദ്യർ സ്വാഗതം പറഞ്ഞ ചടങ്ങ് കൺ വീനർ അനസ് യൂസഫ് യാസീൻ നിയന്ത്രിച്ചു .പ്രോഗ്രാം ഡയറക്റ്റർ ഡോക്ടര്‍ ശിൽപ്പ അരികത്ത് നന്ദി പ്രകാശിപ്പിച്ചു .

Related Posts

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
UPDATES

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
29
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു
UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

July 27, 2026
39
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി
UPDATES

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
89
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്
UPDATES

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
91
എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി
UPDATES

എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി

July 27, 2026
61
ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി
UPDATES

ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി

July 27, 2026
30
Next Post
ചങ്ങരംകുളം ഐനിച്ചോട് റോഡ് മുറിഞ്ഞ് കടന്ന സ്ത്രീ ബൈക്ക് ഇടിച്ച് മരിച്ചു.നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്താന്‍ അന്വേഷണം

ചങ്ങരംകുളം ഐനിച്ചോട് റോഡ് മുറിഞ്ഞ് കടന്ന സ്ത്രീ ബൈക്ക് ഇടിച്ച് മരിച്ചു.നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്താന്‍ അന്വേഷണം

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
21
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
5
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
67
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025