• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’വാഹന പ്രചരണ ജാഥ നടത്തി

ckmnews by ckmnews
January 3, 2025
in UPDATES
A A
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’വാഹന പ്രചരണ ജാഥ നടത്തി
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 17-ാംവാർഷിക സമ്മേളനത്തിൻ്റേയും സ്ത്രീധന വിരുദ്ധ വിവാഹസംഗമത്തിൻ്റേയും പ്രചരണാർത്ഥം നടത്തിയ വാഹന പ്രചരണ ജാഥ കോക്കൂർ സെൻ്ററിൽ
മുൻ ഡപ്യുട്ടി കലക്ടർ
പി.പി.എം. അഷറഫ് ഉദ്ഘാടനം ചെയ്തു.ഉമ്മർ തലാപ്പിൽ അധ്യക്ഷത വഹിച്ചു.ജാഥാക്യാപ്റ്റൻ അടാട്ട് വാസുദേവൻ,പി.കോയക്കുട്ടിമാസ്റ്റർ, പ്രണവം പ്രസാദ്, ഷാനവാസ് വട്ടത്തൂർ,കുഞ്ഞിമുഹമ്മദ് പന്താവൂർ,ആയിഷാ ഹസ്സൻ,മജീദ് പാവിട്ടപ്പുറം,അബ്ദു കിഴിക്കര,സലീം കോക്കൂർ,മൈമൂന ഫാറൂക്ക്, ടി. കൃഷ്ണൻ നായർ, സി.കെ. മോഹനൻ, എം.ടി. ഷരീഫ്, എം.ടി. പനമ്പാട്,പി.ശ്രീരാമനുണ്ണി, മുരളി മേലപ്പാട്ട്, സുലൈമാൻ പൊന്നാനി എന്നിവർ പ്രസംഗിച്ചു. ആലങ്കോട്, നന്നംമുക്ക്, വട്ടംകുളം , എടപ്പാൾ,കാലടി,തവനൂർ പഞ്ചായത്തുകളിലെ പര്യടനത്തിനു ശേഷം ജാഥ നരിപ്പറമ്പിൽ സമാപിച്ചു.

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

September 27, 2026
184
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

122
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

87
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

46
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

64

159
Next Post
ജെആര്‍സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വെള്ളിയാങ്കല്ല് പുഴയുടെ തീരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിച്ചു

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
184
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
122
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
87
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025