ചങ്ങരംകുളം:പ്ലാസ്റ്റിക് രഹിത ഭൂമി’വളയംകുളം. എം. വി.എം. ഹയർ സെക്കൻഡറി സ്കൂളിലെ ജെആര്‍സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വെള്ളിയാങ്കല്ല് പുഴയുടെ തീരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിച്ചു.കെആര്‍സി കോഡിനേറ്റർ ആയ ജമീല ടീച്ചറുടെയും കായിക അധ്യാപകനായ റംഷാദിൻ്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.