• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമ്പടപ്പ്ഷോപ്പിങ് ഫെസ്റ്റിവൽ ‘PSF 2025’മാരത്തോണുംലോഗോ പ്രകാശനവും ഞായറാഴ്ച നടക്കും

ckmnews by ckmnews
January 3, 2025
in UPDATES
A A
പെരുമ്പടപ്പ്ഷോപ്പിങ് ഫെസ്റ്റിവൽ ‘PSF 2025’മാരത്തോണുംലോഗോ പ്രകാശനവും ഞായറാഴ്ച നടക്കും
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പടപ്പ്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പിന്റെ നേതൃ ത്വത്തിൽ മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വിളമ്പരാർത്ഥം നടത്തുന്ന FUN RUN MARATHON ജനുവരി 5ന് ഞായറാഴ്ച വൈകിയിട്ട് 3 30ന് എരമംഗലം കളത്തിൽ പടിയിൽ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പരിപാടി പെരുമ്പടപ്പ് സിഐ ബിജു സിവി ഫ്ലാഗ് ഓഫ് ചെയ്യും.വന്നേരി ഗ്രൗണ്ടിൽ അവസാനിക്കുന്ന മാരത്തോണിൽ ഫിനിഷ് ചെയ്യന്നവർക്കു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രകാശ് എടപ്പാൾ,പൊന്നാനി മണ്ഡലം പ്രസിഡന്റ് ഫൈസൽ മാറഞ്ചേരി,സെക്രട്ടറി ഉസ്മാൻ പന്താവൂർ എന്നിവരുടെ സാന്നിധ്യത്തിൽ സമ്മാനവിതരണം നടക്കും.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡണ്ടും,മലപ്പുറം ജില്ലാ പ്രസിഡണ്ടു മായ പി കുഞ്ഞാവു ഹാജി മെഡലുകൾ അണിയിക്കും.PSF-2025ലോഗോ പ്രകാശന കർമവും കുഞ്ഞാവു ഹാജി നിർവഹിക്കും.മാർച്ച്‌ ഏപ്രിലിൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ മെഗാ ഷോപ്പിംഗ്‌ സെയില്‍,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധയിനം മത്സരങ്ങൾ, ഫുഡ്‌ കോർട്ട്, ട്രേഡ് ഫെയർ സോൺ, വിവിധ സ്റ്റേജ് പ്രോഗ്രാമുകൾ തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ സലാഹുദ്ധീൻ സ്കൈലാർക്,സെക്രട്ടറി മുഹമ്മദ്‌ കുട്ടി മെട്രോ, ട്രഷറർ സലാലുദ്ദീൻ എംകെ, ജില്ലാ കമ്മിറ്റി മെമ്പർ രവി മിൽമ, പ്രോഗ്രാം കൺവീനർ ആസിഫ് പെരുമ്പടപ്പ് തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related Posts

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
UPDATES

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
175
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി
UPDATES

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
115
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി
UPDATES

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
85
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു
UPDATES

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
44
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
62
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
154
Next Post
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’വാഹന പ്രചരണ ജാഥ നടത്തി

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ'വാഹന പ്രചരണ ജാഥ നടത്തി

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
175
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
115
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
85
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025