• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാധികയ്ക്ക് 640 കോടിയുടെ വില്ല, മൂത്തമരുമകൾക്ക് നെക്ലേസ്; അംബാനി കുടുംബത്തിന്റെ പ്രിയപ്പെട്ട മരുമകൾ

ckmnews by ckmnews
January 2, 2025
in National, UPDATES
A A
രാധികയ്ക്ക് 640 കോടിയുടെ വില്ല, മൂത്തമരുമകൾക്ക് നെക്ലേസ്; അംബാനി കുടുംബത്തിന്റെ പ്രിയപ്പെട്ട മരുമകൾ
0
SHARES
368
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എഷ്യയിലെ തന്നെ അതിസമ്പന്നനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ദിവസവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. മുകേഷ് അംബാനി തന്റെ വിശ്വസ്തർക്കും അടുത്ത ബന്ധുക്കൾക്കും നൽകിയ വിലപിടിച്ച സമ്മാനവും ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെയാണ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും ആഡംബര വിവാഹം നടന്നത്. ഇളയമരുമകളെ കുടുംബത്തിലേക്ക് വരവേൽക്കാൻ അംബാനികൾ കോടികളാണ് ചെലവാക്കിയത്. ഇപ്പോഴിതാ നിത അംബാനി തന്റെ മൂത്ത മകനായ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയ്ക്ക് നൽകിയ സ്‌നേഹ സമ്മാനത്തിന്റെ വിശേഷങ്ങളാണ് പുറത്തുവന്നിട്ടുളളത്. 2019ലാണ് ആകാശും ശ്ലോകയും വിവാഹിതരായത്. 451 കോടി വിലമതിപ്പുളള ഡയമണ്ട് നെക്ലേസാണ് നിത അംബാനി, മൂത്തമരുമകൾക്ക് സമ്മാനിച്ചത്. പ്രശസ്ത ആഡംബര ആഭരണ ബ്രാൻഡായ മൗവാദിന്റെ നെക്ലേസാണ് സമ്മാനിച്ചത്. ഓരോ വിശേഷങ്ങൾക്കും അംബാനികൾ മരുമക്കൾക്ക് കോടികൾ വിലമതിപ്പുളള സാധനങ്ങളാണ് സമ്മാനിക്കുന്നത്. മരുമക്കളോടുളള മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും സ്നേഹവും സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാണ്.

2022 ഏപ്രിലിൽ മുകേഷ് അംബാനി, അനന്തിനും രാധിക മെർച്ചന്റിനും ദുബായിലെ പാം ജുമൈറയിൽ 640 കോടി വിലമതിപ്പുളള ബിച്ച് ഫ്രണ്ട് വില്ല സമ്മാനിച്ചതും വാർത്തയായിരുന്നു. 3000 ചതുരശ്ര അടി വിസ്തീർണമുളള ആഡംബര വില്ലയിൽ പത്ത് മുറികളും, 70 മീ​റ്റർ അകലത്തിലുളള സ്വകാര്യ ബീച്ചും ഉണ്ടായിരുന്നു. അതുപോലെ 2007ൽ മുകേഷ് അംബാനി നിതയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയ പ്രൈവ​റ്റ് ജെ​റ്റും അതിശയിപ്പിച്ചു. 240 കോടി വിലമതിപ്പുളള എ319 എന്ന ജെ​റ്റാണ് സമ്മാനിച്ചത്. ഇതിൽ സകൈ ബാർ, മാസ്​റ്റർ ബെഡ്റൂം, സ്​റ്റ്‌ലൈ​റ്റ് ടെലിവിഷൻ. ഓഫീസ്, ഹൈടെക് ബാത്ത്റൂം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഉണ്ടായിരുന്നു.

Related Posts

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
National

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
93
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
8
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

September 26, 2026
108
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം

September 26, 2026
39
ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ
UPDATES

ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ

September 26, 2026
54
Next Post
‘കടലിൽച്ചാടി ജീവനൊടുക്കിയ’ പോക്സോ പ്രതി 2 മാസത്തിന് ശേഷം പോലീസ് പിടിയിൽ

'കടലിൽച്ചാടി ജീവനൊടുക്കിയ' പോക്സോ പ്രതി 2 മാസത്തിന് ശേഷം പോലീസ് പിടിയിൽ

Recent News

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
20
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
26
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
93
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025