• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരി സഹയാത്രയിലെഭിന്നശേഷി സുഹൃത്തുകൾക്കൊപ്പം പുതുവത്സര ആഘോഷങ്ങൾ നടത്തി

ckmnews by ckmnews
January 2, 2025
in UPDATES
A A
ചാലിശേരി സഹയാത്രയിലെഭിന്നശേഷി സുഹൃത്തുകൾക്കൊപ്പം പുതുവത്സര ആഘോഷങ്ങൾ നടത്തി
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടവല്ലൂർ:കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ ചാലിശേരി സഹയാത്രയിലെ
ഭിന്നശേഷി സുഹൃത്തുകൾക്കൊപ്പം പുതുവത്സര ആഘോഷങ്ങൾ നടത്തി.ബുധനാഴ്ച രാവിലെ സഹയാത്ര ഡെ കെയറിലെത്തിയ സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളുടെ പുതുവത്സര ആഘോഷങ്ങൾ സഹവർത്തിത്വത്തിൻ്റെ സ്നേഹ സംഗമമായി.ഭിന്നശേഷി സഹോദരങ്ങൾക്കൊപ്പം കുട്ടികളും അധ്യാപകരും ചേർന്ന് പാട്ടുകളും വിവിധ കലാപരിപാടികളും നടത്തിയത് വേറിട്ടനുഭവമായി.പുതുവൽസരത്തിൻ്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിട്ടു.എല്ലാ ഡെ കെയർ അംഗങ്ങൾക്ക് സ്നേഹ വിരുന്നും നൽകി.സ്കൂൾ പ്രിൻസിപ്പാൾ ലിനി ഷിബു , സ്കൂൾ ജോയിന്റ് സെക്രട്ടറി സുബൈർ , സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ,പി ടി എ പ്രസിഡൻ്റ് അനിൽ. കെ. ജോസ്,എച്ച്. ഒ. ഡി സിമി അനിൽ,സഹയാത്ര പ്രസിഡൻ്റ് വി.വി.ബാലകൃഷ്ണൻ,ഭരണ സമിതി അംഗങ്ങളായ ഗോപിനാഥ് പാലഞ്ചേരി , ടി.എ രണദിവെ എന്നിവർ സംസാരിച്ചു.

Related Posts

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
10
ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
32
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
76
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
45
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
24
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
21
Next Post
ബോഡി ബിൽഡിംഗ് കോമ്പറ്റീഷനിൽ മികച്ച നേട്ടം കൈവരിച്ച എടപ്പാൾ യൂണിവേഴ്സൽ ഫിറ്റ്നസ് സെന്റർ താരങ്ങളെ അനുമോദിച്ചു

ബോഡി ബിൽഡിംഗ് കോമ്പറ്റീഷനിൽ മികച്ച നേട്ടം കൈവരിച്ച എടപ്പാൾ യൂണിവേഴ്സൽ ഫിറ്റ്നസ് സെന്റർ താരങ്ങളെ അനുമോദിച്ചു

Recent News

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
10
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
3
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
18
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 6, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025