• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബോഡി ബിൽഡിംഗ് കോമ്പറ്റീഷനിൽ മികച്ച നേട്ടം കൈവരിച്ച എടപ്പാൾ യൂണിവേഴ്സൽ ഫിറ്റ്നസ് സെന്റർ താരങ്ങളെ അനുമോദിച്ചു

ckmnews by ckmnews
January 2, 2025
in UPDATES
A A
ബോഡി ബിൽഡിംഗ് കോമ്പറ്റീഷനിൽ മികച്ച നേട്ടം കൈവരിച്ച എടപ്പാൾ യൂണിവേഴ്സൽ ഫിറ്റ്നസ് സെന്റർ താരങ്ങളെ അനുമോദിച്ചു
0
SHARES
192
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് അസോസിയേഷൻ സ്പോർട്സ് കൗൺസിൽ മലപ്പുറവും ഫിറ്റ്നസ് ലാൻഡ് വണ്ടൂരും സംയുക്തമായി സംഘടിപ്പിച്ച മിസ്റ്റർ & മിസ്സ് മലപ്പുറം ബോഡി ബിൽഡിംഗ് കോമ്പറ്റീഷനിൽ മികച്ച നേട്ടം കൈവരിച്ച എടപ്പാൾ യൂണിവേഴ്സൽ ഫിറ്റ്നസ് സെന്റർ താരങ്ങളെ അനുമോദിച്ചു.മിസ് മലപ്പുറം ആയി തിരഞ്ഞെടുത്ത എടപ്പാൾ ശുകപുരം ഹോസ്പിറ്റലിൽ ഡയാലിസിസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന എറണാകുളം ഏടനാട് സ്വദേശിനി അനാമിക ഷാജി,സബ് ജൂനിയർ ബോഡി ബിൽഡിംഗ് 55 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ പ്ലസ് ടു വിദ്യാർത്ഥിയായ നടുവട്ടം മാട്ടുമ്മൽ വീട്ടിൽ ഇബ്രാഹിം ന്റെ മകൻ മുഹമ്മദ് സാദിഖ്
എന്നിവരെ ആദരിച്ചു.എടപ്പാൾ യൂണിവേഴ്സൽ ഫിറ്റ്നസ് സെന്ററിൽ നടന്ന പരിപാടിയിൽ നവാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു.മനോഹരൻ അധ്യക്ഷനായി.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ്
ചടങ്ങ് ഉദ്ഘടനം ചെയ്തു. ബോഡി ബിൽഡിങ് മത്സരത്തിൽ വിജയികളെ
എം എ നജീബ് മൊമോന്റോ നൽകി ആദരിച്ചു.പഞ്ചായത്തഗം ഇ.എസ്.സുകുമാരൻ,ഡോക്ടർ,അച്ചു,ശ്രീജിത്ത്‌, ഫിട്നെസ് ട്രൈനെർ രജീന്ദ്രൻ,മീനു
തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.തുടർന്ന് ഫിറ്റ്നസ് സെന്റർ ലെ വിദ്യാർത്ഥികൾ കലപരിപാടികൾ അവതരിപ്പിച്ചു.

Related Posts

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
12
ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
32
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
77
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
45
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
24
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
21
Next Post
വെളിയങ്കോട് പൂക്കൈതക്കടവിൽ ചായക്കട തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വെളിയങ്കോട് പൂക്കൈതക്കടവിൽ ചായക്കട തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Recent News

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
12
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
3
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
20
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 6, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025