• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫിഫ ക്ലബ് വേൾഡ് കപ്പ് മുതൽ വനിതാ യൂറോ വരെ; 2025 കലണ്ടർ നിറച്ച് ഫുട്ബോൾ

ckmnews by ckmnews
January 1, 2025
in UPDATES
A A
ഫിഫ ക്ലബ് വേൾഡ് കപ്പ് മുതൽ വനിതാ യൂറോ വരെ; 2025 കലണ്ടർ നിറച്ച് ഫുട്ബോൾ
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കായിക മാമാങ്കങ്ങളെ കൊണ്ട് സമ്പന്നമായ വർഷമാണ് കടന്നുപോയത്. ഒളിംപിക്‌സും ടി 20 ലോകകപ്പും കോപ്പ അമേരിക്ക, യൂറോ കപ്പ് പോരാട്ടങ്ങളുമെല്ലാം നടന്ന വർഷമായിരുന്നു 2024. ഇതൊന്നുമില്ലെങ്കിൽ കൂടി 2025 ന്റെ കായിക കലണ്ടറുകളും ഫുള്ളാണ്. 2025 ലെ പ്രധാന ഫുടബോൾ ടൂൺമെന്റുകളിലേക്കും ഫൈനലുകളിലേക്കും ഒരു എത്തിനോട്ടം.

മാർച്ച് 16 ൽ നടക്കുന്ന ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനലാണ് ഈ വർഷത്തെ ആദ്യ പ്രധാന ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ. ലണ്ടനാണ് വേദി. മേയ് 21 ന് ബിൽബാവോയിൽ നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലാണ് മറ്റൊന്ന്. തൊട്ടടുത്ത ദിവസത്തിൽ തന്നെ മേയ് 24 ന് ജർമൻ കപ്പ് ഫൈനൽ നടക്കും. സമാന ദിവസം തന്നെയാണ് ഫ്രഞ്ച് കപ്പ് ഫൈനലും നടക്കുന്നത്.

മേയ് 28 ന് യൂറോപ്പ കോൺഫറൻസ് ലീഗ് ഫൈനലിന് പോളണ്ട് വേദിയാകുമ്പോൾ മേയ് 31 ന് യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിന് മ്യൂണിച്ച് വേദിയാകും. ജൂൺ നാല് മുതൽ എട്ട് വരെയാകും യുവേഫ നേഷൻസ് ലീഗ് ഫൈനാൻസ് നടക്കുക. ജൂൺ 14 മുതൽ ജൂലൈ 13 വരെ ഫിഫ ക്ലബ് ലോകകപ്പിന് യുഎസ് വേദിയാകുമ്പോൾ ജൂലൈ 2 മുതൽ 27 വരെ യുവേഫ വനിതാ യൂറോ കപ്പിന് സ്വിറ്റ്സർലൻഡ് വേദിയാകും. അതേ സമയം ഫിഫ അണ്ടർ 20 ലോകകപ്പ് സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 19 വരെയുള്ള തിയ്യതികളിൽ ചിലിയിൽ നടക്കും. ഡിസംബർ 21 മുതൽ തുടങ്ങുന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന് മൊറോക്കയും വേദിയാകും.

Related Posts

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം
UPDATES

August 15, 2026
1
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

2
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

4
ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം’നാടെങ്ങും ആഘോഷങ്ങള്‍

3
നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
296
Next Post
സ്വര്‍ണം കൊണ്ടു പോകാന്‍ ഇ-വേ ബില്‍ നിര്‍ബന്ധം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Recent News

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

August 15, 2026
1
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

August 15, 2026
2
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

August 15, 2026
2
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

August 15, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025