• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്വര്‍ണം കൊണ്ടു പോകാന്‍ ഇ-വേ ബില്‍ നിര്‍ബന്ധം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ckmnews by ckmnews
January 1, 2025
in UPDATES
A A
സ്വര്‍ണം കൊണ്ടു പോകാന്‍ ഇ-വേ ബില്‍ നിര്‍ബന്ധം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍
0
SHARES
458
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വര്‍ണവും വിലയേറിയ രത്നങ്ങളും വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാന്‍ ഇന്നുമുതല്‍ ഇ വേ ബില്‍ നിര്‍ബന്ധമാക്കി. പത്തുലക്ഷമോ അതിലേറെയോ വിലയുള്ളവയ്ക്കാണ് ഇത് ബാധകം. സംസ്ഥാനത്തിനകത്തുള്ള ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുന്ന സന്ദര്‍ഭത്തിലായാലും, രജിസ്ട്രേഷനുള്ള വ്യക്തി അല്ലെങ്കില്‍ സ്ഥാപനമാണ് ചരക്ക് നീക്കം നടത്തുന്നതെങ്കില്‍ ഇ വേ ബില്‍ നിര്‍ബന്ധമാണ്

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അറിയിപ്പ് പ്രകാരം ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പ് ഇ-വേ ബില്ലിന്റെ പാര്‍ട്ട്-എ ജനറേറ്റ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റ് പരിശോധിക്കാം.

ജിഎസ്ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാനന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ബില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷമാണ് ജി.എസ്ടി കൗണ്‍സിലില്‍ കേരളം ഉന്നയിച്ചത്. നേരത്തെ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണത്തിന് ബില്‍ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വ്യാപാരികളും സംഘടനകളും നടത്തിയ തുടര്‍ ചര്‍ച്ചകളെ തുടര്‍ന്നാണ് പത്തുലക്ഷം പരിധിയില്‍ എത്തിയത്.

Related Posts

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം
UPDATES

August 15, 2026
74
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

15
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

25
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

47
ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം’നാടെങ്ങും ആഘോഷങ്ങള്‍

5
നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
299
Next Post
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Recent News

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

August 15, 2026
74
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

August 15, 2026
15
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

August 15, 2026
25
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

August 15, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025