• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇന്നുമുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം: ശ്രദ്ധിച്ചില്ലേല്‍ പണിപാളും

ckmnews by ckmnews
January 1, 2025
in UPDATES
A A
ഇന്നുമുതല്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം: ശ്രദ്ധിച്ചില്ലേല്‍ പണിപാളും
0
SHARES
187
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദക്ഷിണ റെയില്‍വേയില്‍ ട്രെയിനുകളുടെയും നമ്ബറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് (ബുധനാഴ്ച) പ്രാബല്യത്തില്‍ വരുന്നു.വഞ്ചിനാട്‌, വേണാട്‌ എക്‌സ്‌പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്‌. നിരവധി ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തില്‍ കാര്യമായ മാറ്റം ഉണ്ട്. ചിലത് നിലവിലുള്ളതിനേക്കാള്‍ നേരത്തെയും മറ്റുചിലത് വൈകിയുമാണ് പുറപ്പെടുക.

●പുനലൂർ-നാഗർകോവില്‍ അണ്‍റിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെ നമ്ബർ മാറ്റി. 56705 ആണ്‌ പുതിയ നമ്ബർ. പകല്‍ 11.35ന്‌ പകരം 11.40 നായിരിക്കും ട്രെയിൻ പുറപ്പെടുക

● എറണാകുളം ജങ്‌ഷൻ-കൊല്ലം അണ്‍റിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെയും പുതിയ നമ്ബർ 66304 (പഴയ നമ്ബർ 06769). കൊല്ലത്ത്‌ അഞ്ചുമിനിറ്റ്‌ നേരത്തെ ട്രെയിൻ എത്തും. പുതിയ സമയം വൈകീട്ട്‌ 5.15
നാഗർകോവില്‍ -കൊച്ചുവേളി അണ്‍റിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെ പുതിയ നമ്ബർ. 56305. ട്രെയിൻ നാഗർകോവില്‍നിന്ന്‌ രാവിലെ 8.10ന്‌ (പഴയ സമയം 8.05) പുറപ്പെട്ട്‌ കൊച്ചുവേളിയില്‍ 10.40 (പഴയ സമയം 1-0.25) നായിരിക്കും എത്തുക.

●കൊച്ചുവേളി-നാഗർകോവില്‍ പാസഞ്ചറിന്റെ പുതിയ നമ്ബർ 56310. പകല്‍ 1.40 ന്‌ പകരം ട്രെയിൻ കൊച്ചുവേളിയില്‍നിന്ന്‌ 1.25 ന്‌ പുറപ്പെടും

● കൊല്ലം- ചെന്നൈ എഗ്‌മൂർ അനന്തപുരി എക്‌സ്‌പ്രസ്‌ (20635) കൊല്ലത്തുനിന്ന്‌ പകല്‍ 2.40 ന്‌ പകരം 2.55 നായിരിക്കും പുറപ്പെടുക
●ജാംനഗർ-തിരുനെല്‍വേലി എക്‌സ്‌പ്രസ്‌( 19578) തിരുനെല്‍വേലിയില്‍നിന്ന്‌ രാത്രി 10.22 ന്‌ പകരം 10.05 ന്‌ പുറപ്പെടും

●ജാംനഗർ-തിരുനെല്‍വേലി ദ്വൈവാര എക്‌സ്‌പ്രസ്‌(19578) തിരുനെല്‍വേലിയില്‍നിന്ന്‌ വൈകീട്ട്‌ 6.30ന്‌ പകരം 6.20ന്‌ പുറപ്പെടും

● എറണാകുളം ജങ്‌ഷൻ-ബിലാസ്‌പുർ പ്രതിവാര സൂപ്പർ എക്‌സ്‌പ്രസ്‌( 22816) എറണാകുളത്തുനിന്ന്‌ രാവിലെ 8.30ന്‌ പകരം 8.40 നായിരിക്കും പുറപ്പെടുക

● എറണാകുളം ജങ്‌ഷൻ-കൊല്ലം മെമുവിന്റെ പുതിയ നമ്ബർ 66307. എറണാകുളത്തുനിന്ന്‌ രാവിലെ 6.05 ന്‌ പകരം 6.10 നായിരിക്കും പുറപ്പെടുക. കൊല്ലത്ത്‌ പത്തിന്‌ പകരം 9.50 നെത്തും
● എസ്‌.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത്‌ ദ്വൈവാര എക്‌സ്‌പ്രസ്‌ (16320) രാവിലെ 9.55 ന്‌ പകരം 10 നായിരിക്കും

● തിരുവനന്തപുരം സെൻട്രല്‍ -ഷൊർണൂർ ജങ്‌ഷൻ വേണാട്‌ എക്‌സ്‌പ്രസ്‌ (16302) രാവിലെ 5.25ന്‌ പകരം 5.20 ന്‌ പുറപ്പെടും

● തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു ഏറനാട്‌ എക്‌സ്‌പ്രസ്‌(16606) തിരുവനന്തപുരം സെൻട്രലില്‍നിന്ന്‌ രാവിലെ 3.35 ന്‌ പകരം 3.40 നായിരിക്കും പുറപ്പെടുക

●പോർബന്ദർ-തിരുവനന്തപുരം നോർത്ത്‌ പ്രതിവാര എക്‌സ്‌പ്രസ്‌ (20910) പകല്‍ മൂന്നിന്‌ പകരം 2.50 നെത്തും
● എറണാകുളം ജങ്‌ഷൻ-തിരുവനന്തപുരം സെൻട്രല്‍ വഞ്ചിനാട്‌ എക്സ്‌പ്രസ്‌(16303) രാവിലെ 5.05 ന്‌ പകരം 5.10 നായിരിക്കും പുറപ്പെടുക.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
290
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
208
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
18
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
95
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
45
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
31
Next Post
ജനുവരി മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; ആനുകൂല്യങ്ങള്‍ ഇപ്രകാരം

ജനുവരി മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; ആനുകൂല്യങ്ങള്‍ ഇപ്രകാരം

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
135
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
63
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
120
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025