• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളത്തിലെ നിരവധി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് വെട്ടി; യാത്രക്കാരും ലക്ഷങ്ങളുടെ വരുമാനവും മതി റെയില്‍വേക്ക് 

ckmnews by ckmnews
December 31, 2024
in UPDATES
A A
കേരളത്തിലെ നിരവധി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് വെട്ടി; യാത്രക്കാരും ലക്ഷങ്ങളുടെ വരുമാനവും മതി റെയില്‍വേക്ക് 
0
SHARES
176
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യാത്രക്കാരുടെ എണ്ണത്തിലും ലക്ഷങ്ങളുടെ വരുമാനത്തിന്റെ കാര്യത്തിലും വലിയ നേട്ടമാണ് റെയില്‍വേക്ക് കേരളം സമ്മാനിക്കുന്നത്. എന്നാല്‍ ഇതിന്റെ ഗുണമൊന്നും പലപ്പോഴും സംസ്ഥാനത്തിന് ലഭിക്കാറില്ല. അര്‍ഹതപ്പെട്ട റൂട്ടുകളിലേക്ക് പുതിയ ട്രെയിനുകള്‍ പോലും അനുവദിക്കാന്‍ പലപ്പോഴും കേന്ദ്രം തയ്യാറാകാറില്ല. അതിനിടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കുതിക്കുന്ന പല സ്‌റ്റേഷനുകളിലും ട്രെയിനുകള്‍ക്ക് നിലവിലുണ്ടായിരുന്ന സ്റ്റോപ്പുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. 50ല്‍ അധികം സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ കൊവിഡിന് ശേഷം വെട്ടിച്ചുരുക്കിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ദീര്‍ഘദൂര ട്രെയിനുകളുടേതാണ്. മാത്രവുമല്ല രാത്രി 12 മണിക്കും പുലര്‍ച്ചെ അഞ്ച് മണിക്കും ഇടയിലുള്ള സമയങ്ങളിലാണ് ഈ ട്രെയിനുകള്‍ കടന്ന് പോകുന്നതും. 20 ലക്ഷത്തിനടുത്ത് പ്രതിവര്‍ഷം യാത്രക്കാരുള്ള കാഞ്ഞങ്ങാട്, 25 ലക്ഷത്തോളം യാത്രക്കാരുള്ള പയ്യന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ക്ക് ഇപ്പോള്‍ സ്‌റ്റോപ്പില്ല.

കണ്ണൂരിലെ പഴയങ്ങാടി, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, മലപ്പുറം കുറ്റിപ്പുറം സ്റ്റേഷനുകളിലും നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ല. യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ എണ്ണത്തിലെ കുറവാണ് ഈ നടപടിക്ക് കാരണമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. സ്റ്റോപ്പ് എടുത്തുകളഞ്ഞവയെ നിലനിര്‍ത്താന്‍ ട്രെയിൻ നിര്‍ത്തല്‍ നയം അനുസരിച്ച് സാധ്യമല്ല. എക്സ്പ്രസ്, മെയില്‍ വണ്ടികള്‍ സ്റ്റേഷനില്‍ നിര്‍ത്താന്‍ ആ വണ്ടിക്ക് 16,672 രൂപ – 22,442 രൂപ വരുമാനം കിട്ടേണ്ടതുണ്ട്.

കേരളത്തില്‍ പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചപ്പോഴും നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഒരു ട്രെയിനിന് കിട്ടുന്ന വരുമാനം നോക്കാതെ സ്‌റ്റേഷന് മൊത്തത്തില്‍ കിട്ടുന്ന വരുമാനം പരിഗണിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
16
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
31
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
20
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
5
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
9
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
13
Next Post
മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറി തൊട്ട് പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം നടത്തി സേവാംഗ്, ചിത്രങ്ങൾ പങ്കുവച്ച് താരം

മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറി തൊട്ട് പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം നടത്തി സേവാംഗ്, ചിത്രങ്ങൾ പങ്കുവച്ച് താരം

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
16
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
31
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
20
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025