• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമ്പാമ്പിനെ കൈയിൽ ചുറ്റി വാഹനമോടിച്ചു; യൂട്യൂബറുടെ വീഡിയോ വൈറലായതിന് പിന്നാലെ വനംവകുപ്പിന്റെ ഇടപെടൽ

ckmnews by ckmnews
December 31, 2024
in UPDATES
A A
പെരുമ്പാമ്പിനെ കൈയിൽ ചുറ്റി വാഹനമോടിച്ചു; യൂട്യൂബറുടെ വീഡിയോ വൈറലായതിന് പിന്നാലെ വനംവകുപ്പിന്റെ ഇടപെടൽ
0
SHARES
338
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാമ്പിനൊപ്പം വീഡിയോ ചെയ്ത യൂട്യൂബർ വിവാദത്തിൽ. “ടി ടി എഫ് വാസൻ” എന്ന യൂട്യൂബറാണ് വളർത്തു പാമ്പിനൊപ്പമുള്ള വീഡിയോ ചെയ്തതിന് പിന്നാലെ വിവാദത്തിലായത്. താൻ പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി വാസൻ അടുത്തിടെ സബ്‌സ്‌‌ക്രൈബേഴ്സിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ കോയമ്പത്തൂരിലെ പെറ്റ് ഷോപ്പിൽ പാമ്പിനെ വാങ്ങാൻ പോയ വീഡിയോ വാസൻ പങ്കുവച്ചിരുന്നു. ഡിസംബർ ഇരുപത്തിയെട്ടിനാണ് 25 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. താനൊരു മൃഗസ്‌നേഹിയെണെന്നും എന്തുകൊണ്ടാണ് പാമ്പിനെ വാങ്ങാൻ തീരുമാനിച്ചതെന്നുമൊക്കെ വീഡിയോയിൽ പറയുന്നുണ്ട്.

തുടർന്ന് അപൂർവയിനത്തിൽപ്പെട്ട പെരുമ്പാമ്പിനെ കൈയിൽ ചുറ്റി വാഹനമോടിക്കുന്നതും പാമ്പിനെ കഴുത്തിലിടുന്നതുമൊക്കെ വീഡിയോയിലുണ്ടായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ വനംവകുപ്പ് ഇടപെട്ടു.

1976ലെ വന്യജീവി (സംരക്ഷണം) നിയമത്തിന് കീഴിൽ ഉൾപ്പെടാത്ത വിദേശ സ്പീഷീസായ ബോൾ പൈത്തണെയാണ് യൂട്യൂബർ സ്വന്തമാക്കിയത്. നിയമപരമായ രീതിയിൽ ഈ പാമ്പിനെ വാങ്ങാനും വീട്ടിൽ വളർത്താനുമുള്ള അവകാശമുണ്ട്. യൂട്യൂബർ നിയമങ്ങൾ പാലിച്ചാണോ പാമ്പിനെ വാങ്ങിയതെന്നും പാമ്പിനെ വിറ്റയാളുടെ കൈവശം ആവശ്യമായ രേഖകൾ ഉണ്ടോയെന്നും വനംവകുപ്പ് പരിശോധിച്ചു വരികയാണെന്ന് ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ മനീഷ് മീണ പറഞ്ഞു. വിവാദ നായകനാണ് ടി ടി എഫ് വാസൻ. ഗതാഗത നിയമം ലംഘിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

Related Posts

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
UPDATES

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

November 21, 2026
563
ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു
UPDATES

ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

November 21, 2026
134
മണിപ്പൂരിൽ വിഷമദ്യ ദുരന്തം;17 പേർ മരിച്ചു, 200 ഓളം പേർ ഗുരുതരാവസ്ഥയിൽ
UPDATES

മണിപ്പൂരിൽ വിഷമദ്യ ദുരന്തം;17 പേർ മരിച്ചു, 200 ഓളം പേർ ഗുരുതരാവസ്ഥയിൽ

November 21, 2026
21
കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി
UPDATES

കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി

November 21, 2026
203
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..RC റദ്ദാക്കരുത്’;കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി
UPDATES

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..RC റദ്ദാക്കരുത്’;കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

November 21, 2026
151
പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍
UPDATES

പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍

November 20, 2026
120
Next Post
യെമൻ പ്രസിഡന്റിന്റെ നടപടി തിരിച്ചടിയായി,​ നിമിഷ പ്രിയയുടെ മോചനത്തിന് ഇനി ഒരേയൊരു വഴി മാത്രം

യെമൻ പ്രസിഡന്റിന്റെ നടപടി തിരിച്ചടിയായി,​ നിമിഷ പ്രിയയുടെ മോചനത്തിന് ഇനി ഒരേയൊരു വഴി മാത്രം

Recent News

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ

November 21, 2026
10
ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി

November 21, 2026
138
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ

November 21, 2026
9
“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025