• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓടുന്ന ട്രെയിനിൽനിന്നും ചാടിയിറങ്ങുന്നതിനിടെ ട്രാക്കിൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

ckmnews by ckmnews
December 30, 2024
in Kerala
A A
ഓടുന്ന ട്രെയിനിൽനിന്നും ചാടിയിറങ്ങുന്നതിനിടെ ട്രാക്കിൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
0
SHARES
588
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

.ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ വീണ് യുവാവ് മരിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിൽ നിന്ന് വീണാണ് അപകടം ഉണ്ടായത്. ഇ​ന്ന് ഉ​ച്ച​യ്‌ക്ക് 1.30ന് ​ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒന്നാം പ്ലാറ്റ്ഫോമിലാണ് സം​ഭ​വം.പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്. യ​ശ്വ​ന്ത്പു​ർ വീ​ക്കി​ലി എ​ക്സ്പ്ര​സി​ൽ ​നി​ന്ന് ഇറങ്ങുന്നതിനിടെയാണ് അപകടം. മരിച്ചയാളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Posts

ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ
Kerala

ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ

November 20, 2026
23
കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം
Crime

കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

November 20, 2026
175
മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍
Kerala

മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

November 20, 2026
183
പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ
Kerala

പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ

November 20, 2026
52
മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി
Kerala

മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി

November 20, 2026
117
വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു
Kerala

വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

November 20, 2026
156
Next Post
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

Recent News

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

November 21, 2026
5
ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

November 21, 2026
5
മണിപ്പൂരിൽ വിഷമദ്യ ദുരന്തം;17 പേർ മരിച്ചു, 200 ഓളം പേർ ഗുരുതരാവസ്ഥയിൽ

മണിപ്പൂരിൽ വിഷമദ്യ ദുരന്തം;17 പേർ മരിച്ചു, 200 ഓളം പേർ ഗുരുതരാവസ്ഥയിൽ

November 21, 2026
2
കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി

കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി

November 21, 2026
85
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025