• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളത്തിലെ സർക്കാർ ‘ജീവനക്കാരും’ വിദേശ ജോലിക്കായി വിമാനം കയറുന്നു, 61 പേരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

ckmnews by ckmnews
December 30, 2024
in UPDATES
A A
കേരളത്തിലെ സർക്കാർ ‘ജീവനക്കാരും’ വിദേശ ജോലിക്കായി വിമാനം കയറുന്നു, 61 പേരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
0
SHARES
143
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മെച്ചപ്പെട്ട ജോലി സാദ്ധ്യതകൾ തേടി ഇന്ത്യക്കാർ വിദേശത്തേക്ക് പറക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. ഉയർന്ന വരുമാനവും മെച്ചപ്പെട്ട ജീവിതശൈലിയും തേടിയാണ് മിക്കയാളുകളും ലക്ഷങ്ങൾ ചെലവാക്കി വിദേശത്തേക്ക് വിമാനം കയറുന്നത്. കോഴ്സ് കഴിഞ്ഞ ഉദ്യോഗാർത്ഥികളും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമാണ് ഇക്കൂട്ടത്തിൽ കൂടുതലുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ കേരളത്തിലെ സർക്കാർ ജീവനക്കാരും മെച്ചപ്പെട്ട ജോലിക്കായി വിദേശത്തേക്ക് വിമാനം കയറുകയാണ്. സംസ്ഥാനത്തെ സർക്കാർ സർവീസിലുള്ള നഴ്സുമാരാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതലുള്ളത്. അഞ്ച് വർഷമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയിൽ തുടരുന്ന മെഡിക്കൽ കോളേജ് സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു. ഇവർ ഉൾപ്പടെ 216 നഴ്സുമാരാണ് വിവിധ മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ശമ്പളമില്ലാതെ പരമാവധി അഞ്ച് വർഷം മാത്രമേ അവധി എടുക്കാൻ സാധിക്കുകയുള്ളൂ. മുമ്പ് 20 വർഷം വരെ അവധി എടുക്കാമായിരുന്നു. എന്നാൽ ഒന്നാം പിണറായി സർക്കാരാണ് അഞ്ച് വർഷത്തെ നിബന്ധന കൊണ്ടുവന്നത്.

20 വർഷം വരെ അവധി എടുത്ത് വിദേശത്ത് ജോലി ചെയ്ത് വിരമിക്കുന്നതിന് തൊട്ടുമുമ്പ് സർവീസിൽ കയറി പെൻഷൻ കൈപ്പറ്റുന്ന പതിവുണ്ടായിരുന്നു. മുൻപ് ഈ രീതി പിന്തുടർന്നത് ഡോക്ടർമാരാണെങ്കിൽ നഴ്സുമാർക്കിടെയിലും ഈ പ്രവണത വർദ്ധിക്കുകയാണ്. ഡോക്ടർമാർ ഇങ്ങനെ അവധി എടുത്ത് സ്വകാര്യ ആശുപത്രികളിലേക്കും വിദേശത്തേക്കും പോകാറുണ്ടായിരുന്നു. ഈ മാസം ആദ്യം 36 ഡോക്ടർമാരെ സർക്കാർ പിരിച്ചുവിട്ടിരുന്നു.

Related Posts

ചങ്ങരംകുളം മൂക്കുതലയില്‍ സ്വകാര്യ ബസ്സ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ സ്വകാര്യ ബസ്സ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 22, 2026
1
ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്,ചാക്കില്‍ക്കെട്ടി തള്ളി
UPDATES

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്,ചാക്കില്‍ക്കെട്ടി തള്ളി

August 22, 2026
2
മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.
UPDATES

മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.

August 22, 2026
222
മലയാളി യുവാവിനെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി; വിട ചൊല്ലാൻ പ്രിയപ്പെട്ടവർ‍
UPDATES

മലയാളി യുവാവിനെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി; വിട ചൊല്ലാൻ പ്രിയപ്പെട്ടവർ‍

August 22, 2026
275
ഗുരുവായൂർ ഗീതാഗോവിന്ദം ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ വാദ്യകലാ കർമ്മശ്രീ പുരസ്കാരം, പ്രമുഖ വാദ്യകലാകാരൻ സന്തോഷ് ആലങ്കോടിനു സമ്മാനിച്ചു.
UPDATES

ഗുരുവായൂർ ഗീതാഗോവിന്ദം ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ വാദ്യകലാ കർമ്മശ്രീ പുരസ്കാരം, പ്രമുഖ വാദ്യകലാകാരൻ സന്തോഷ് ആലങ്കോടിനു സമ്മാനിച്ചു.

August 22, 2026
52
ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
UPDATES

ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍; എഴുപത്തിരണ്ടാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

August 22, 2026
38
Next Post
ജാമിഅഃ അൽ ഹിന്ദ് വാർഷിക സമ്മേളനം’വിസ്ഡം ഏരിയ സംഗമം സംഘടിപ്പിച്ചു

ജാമിഅഃ അൽ ഹിന്ദ് വാർഷിക സമ്മേളനം'വിസ്ഡം ഏരിയ സംഗമം സംഘടിപ്പിച്ചു

Recent News

ചങ്ങരംകുളം മൂക്കുതലയില്‍ സ്വകാര്യ ബസ്സ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം മൂക്കുതലയില്‍ സ്വകാര്യ ബസ്സ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 22, 2026
1
ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്,ചാക്കില്‍ക്കെട്ടി തള്ളി

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്,ചാക്കില്‍ക്കെട്ടി തള്ളി

August 22, 2026
2
ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
114
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
267
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025