• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒരു കുട്ടിക്ക് 3500 രൂപ വാങ്ങി; കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്ക് വ്യാപക പണപ്പിരിവ് നടന്നതായി പരാതി

ckmnews by ckmnews
December 30, 2024
in UPDATES
A A
ഒരു കുട്ടിക്ക് 3500 രൂപ വാങ്ങി; കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്ക് വ്യാപക പണപ്പിരിവ് നടന്നതായി പരാതി
0
SHARES
239
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കലൂരിലെ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ രൂക്ഷവിമർശനവുമായി രക്ഷിതാവ് ബിജി. പരിപാടിക്ക് ജിസിഡിഎയുടെ എഞ്ചിനീയറിംഗ് വഭാഗത്തിന്റെ അനുമതിയുണ്ടോ എന്നും ജില്ലാ കേന്ദ്രം അനുമതി നൽകിയതിൽ ആശയക്കുഴപ്പമുണ്ടെന്നുമുള്ള സംശയമാണ് രക്ഷിതാവുയർത്തിയിരിക്കുന്നത്. ബിജിയുടെ മകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ‘ജിസിഡിഎയോട് ഗ്രൗണ്ടിനായി സംഘാടകർ എസ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെയാണ് സമീപിക്കേണ്ടത്. പരിപാടിയുടെ വിശദാംശങ്ങളും സംഘാടകർ നൽകേണ്ടതുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളെ സംബന്ധിച്ചി ടിക്കറ്റ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും നിരവധി കാര്യങ്ങൾ എസ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ ബോധിപ്പിക്കേണ്ടതുണ്ട്. സ്റ്റേഡിയം നവീകരണത്തിന് എഞ്ചിനീയറിംഗ് വിഭാഗമുണ്ട്. ജിസിഡിഎയുടെ അനുമതി വേണമെന്നിരിക്കെയാണ് സംഘാടകർ തട്ടിക്കൂട്ട് സ്റ്റേജ് ഒരുക്കിയത്.

പരിപാടിക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി പ്രധാനമാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് 2500 മുതൽ 3500 രൂപ വരെയാണ് ഒരു കുട്ടിയിൽ നിന്ന് സംഘാടകർ വാങ്ങിയിട്ടുള്ളത്. അതിന് രസീതില്ല. സാരി സ്‌പോൺസർഷിപ്പ് ലഭിച്ചതാണ്. കുട്ടികൾക്ക് കൊടുത്തത് രണ്ട് ബിസ്‌ക്കറ്റും ഒരു ജ്യൂസും മാത്രമാണ്. ഒരു സ്വകാര്യ ഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് നമ്മൾ ഇത്രയും പണം ചെലവാക്കിയതെന്ന സംശയം ഉയരുകയാണ്. കുട്ടികളുൾപ്പെടെ 12,000പേരാണ് പരിപാടിയിൽ പങ്കെടുത്തത്. സ്റ്റേഡിയത്തിൽ ഐഎസ്‌എൽ മത്സരം നടക്കുമ്പോൾ പോലും കൃത്യമായ ഗതാഗത നിയന്ത്രണം നടപ്പിലാക്കാറുണ്ട്. അപ്പോഴാണ് ഇത്രയും കുട്ടികൾ വരുമ്പോൾ ഗതാഗത നിയന്ത്രണം ഇല്ലാത്തത്.

എറണാകുളത്ത് നിന്ന് മൂന്ന് മണിക്ക് സ്റ്റേഡിയത്തിലെത്തിയവർ തിരികെ വീട്ടിലെത്തുന്നത് രാത്രി 11.30നാണ്. നൃത്തം കളിച്ച് അവശരായ കുട്ടികൾ മൂന്ന് മണിക്കൂറോളം ബസിലിരുന്നു. ഗിന്നസ് റെക്കോഡ് കിട്ടിയത് മൃദംഗ വിഷനാണ്. ഇതൊരു സ്വകാര്യ ഏജൻസിയാണെന്നാണ് മനസിലാക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയും ചടങ്ങിൽ പങ്കെടുത്തു. ഒരു സ്വകാര്യ ഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് ഇത്രയും പണം ചെലവാക്കിയതെന്ന സംശയം ഉയരുകയാണ്.’ – ബിജി പറഞ്ഞു.

Related Posts

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി
UPDATES

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
5
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു
UPDATES

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
116
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ
UPDATES

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
30
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി
UPDATES

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
113
ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
UPDATES

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

October 6, 2026
180
പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
51
Next Post
കേരളത്തിലെ സർക്കാർ ‘ജീവനക്കാരും’ വിദേശ ജോലിക്കായി വിമാനം കയറുന്നു, 61 പേരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

കേരളത്തിലെ സർക്കാർ 'ജീവനക്കാരും' വിദേശ ജോലിക്കായി വിമാനം കയറുന്നു, 61 പേരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

Recent News

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
5
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
116
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
30
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025