• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീട് വാടകയ്ക്കെടുത്തത് ഒരു മാസം മുൻപ്, ചാക്കിലാക്കി സൂക്ഷിച്ച 19 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

ckmnews by ckmnews
December 30, 2024
in UPDATES
A A
വീട് വാടകയ്ക്കെടുത്തത് ഒരു മാസം മുൻപ്, ചാക്കിലാക്കി സൂക്ഷിച്ച 19 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
0
SHARES
340
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വീട്ടിൽ  19 കിലോ കഞ്ചാവ് സൂക്ഷിച്ചു വച്ച ദമ്പതികളെ മലയിൻകീഴ് പൊലീസ് പിടികൂടി. തൈക്കാട് ജഗതിയിൽ വിജി എന്ന് വിളിക്കുന്ന വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലയിൻകീഴ്  സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ വീട്. പ്രതികൾ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. ഈ വീട്ടിലേക്ക് ധാരാളം പേർ വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 

കഞ്ചാവ് കിടപ്പു മുറിയിൽ ചാക്കിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ഒരു മാസം മുൻപാണ് ഇവർ വീട് വാടകയ്ക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.

Related Posts

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു
UPDATES

April 8, 2026
6
വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

3
ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

2
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം

11
ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി

156
പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

141
Next Post
വരുന്നു, ‘കേരള ടോഡി’ എന്ന ബ്രാൻഡ്;​ സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകൾ കള്ളുചെത്തിനു കൈമാറാൻ നീക്കം

Recent News

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു

April 8, 2026
6
വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

April 8, 2026
3
ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

April 8, 2026
2
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം

അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം

April 8, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025