• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലബാറിലെ വിദ്യാഭ്യാസ വളർച്ചയ്ക്ക്‌ അടിത്തറ പാകിയത്‌ അറബിക്‌ കോളെജുകൾ:മന്ത്രി വി അബ്ദുറഹ്മാൻ

ckmnews by ckmnews
December 29, 2024
in UPDATES
A A
മലബാറിലെ വിദ്യാഭ്യാസ വളർച്ചയ്ക്ക്‌ അടിത്തറ പാകിയത്‌ അറബിക്‌ കോളെജുകൾ:മന്ത്രി വി അബ്ദുറഹ്മാൻ
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലബാറിലെ വിദ്യാഭ്യാസ വളർച്ചയ്ക്കും സ്ത്രീ വിദ്യാഭ്യാസത്തിനും അടിത്തറ പാകിയത്‌ അറബിക്‌ കോളെജുകളാണെന്നു വഖഫ്‌ & സ്പോട്ട്സ്‌ വകുപ്പ്‌ മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.പാവിട്ടപ്പുറം അസ്സബാഹ്‌ അറബിക്‌ കോളെജിന്റെ മൂന്ന് ദിവസമായി നടക്കുന്ന അമ്പതാം വാർഷികത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ പി പി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. എം സ്വലാഹുദ്ദീൻ മദനി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.അഷ്‌റഫ്‌ കോക്കൂർ, ഡോ അബ്ദുൽ ഹസീബ്‌ മദനി, പി ഐ മുജീബ്‌, കെ അബ്ദുൽ ഹമീദ്‌, എൻ വി അബ്ദുൽ റസാഖ്‌, ഇ പി അലി, മുഹമ്മദ്‌ മുസ്തഫ, ടി മുഹമ്മദ്‌ കുട്ടി, സി വി ഹുസൈൻ, ഒ പി മുഹമ്മദലി എന്നിവർ പ്രസം ഗിച്ചു.

Related Posts

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
UPDATES

June 2, 2026
92
ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

June 1, 2026
693
കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

169
അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

51
‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

87
ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

84
Next Post
വാടക വീട്ടിൽ കഞ്ചാവ് വിൽപ്പന, ദമ്പതികൾ പിടിയിൽ; 18 കിലോ കഞ്ചാവ് സൂക്ഷിച്ചത് കിടപ്പു മുറിയിലെ പ്ലാസ്റ്റിക് ചാക്കിൽ

Recent News

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

June 2, 2026
92
ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

June 1, 2026
693
കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

June 1, 2026
169
ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം  അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

119
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025