• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തമിഴ്നാട്ടിൽ നടുക്കി ആഭിചാര കൂട്ട ആത്മഹത്യ; മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ, സംഭവം ചെന്നൈ തിരുവണ്ണാമലയിൽ

ckmnews by ckmnews
December 29, 2024
in UPDATES
A A
തമിഴ്നാട്ടിൽ നടുക്കി ആഭിചാര കൂട്ട ആത്മഹത്യ; മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ, സംഭവം ചെന്നൈ തിരുവണ്ണാമലയിൽ
0
SHARES
1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: തമിഴ് നാട്ടിൽ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ചു മരിച്ചുവെന്നാണ് പുറത്തുവരുന്നത്. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിനിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. ആഭിചാര കൂട്ട ആത്മഹത്യയാണ് നടന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ വീണ്ടും തിരുവണ്ണാമലയിൽ എത്തിയെന്നാണ് വീഡിയോയിൽ ഉള്ളത്. ആത്മീയകാര്യങ്ങളിൽ താല്പര്യം ഉള്ള രുക്മിനി വിവാഹമോചിതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജിൽ ഇവർ മുറി എടുത്തത്. ഇന്നാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് തമിഴ് നാട് പൊലീസ്. വേറെ ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നുൾപ്പെടെയാണ് അന്വേഷിക്കുന്നത്.

Related Posts

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് 1500ന്റെ കുതിപ്പ്
UPDATES

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് 1500ന്റെ കുതിപ്പ്

February 23, 2026
101
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും
UPDATES

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും

February 23, 2026
208
തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം
UPDATES

തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം

February 23, 2026
32
ഇടിമിന്നലേറ്റ് പശു ചത്തു; കരച്ചിൽകേട്ട് തൊഴുത്തിൽ കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു
UPDATES

ഇടിമിന്നലേറ്റ് പശു ചത്തു; കരച്ചിൽകേട്ട് തൊഴുത്തിൽ കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു

February 23, 2026
136
അപരാജിത കുതിപ്പിന് അന്ത്യം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം
UPDATES

അപരാജിത കുതിപ്പിന് അന്ത്യം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം

February 23, 2026
49
സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി
UPDATES

സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി

February 23, 2026
28
Next Post
പക്ഷിയിടിച്ചതെന്ന് നിഗമനം; ദക്ഷിണ കൊറിയയിൽ181 യാത്രക്കാരുമായി വന്ന വിമാനം ലാൻഡിങ്ങിനിടെ തകർന്നു’29 മരണം മരണ സംഖ്യ ഉയരും

പക്ഷിയിടിച്ചതെന്ന് നിഗമനം; ദക്ഷിണ കൊറിയയിൽ181 യാത്രക്കാരുമായി വന്ന വിമാനം ലാൻഡിങ്ങിനിടെ തകർന്നു'29 മരണം മരണ സംഖ്യ ഉയരും

Recent News

എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസ്; എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി

എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസ്; എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി

February 23, 2026
35
ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം; തൃശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ ബിജെപി, പാലക്കാട് ശോഭ സുരേന്ദ്രൻ

ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം; തൃശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ ബിജെപി, പാലക്കാട് ശോഭ സുരേന്ദ്രൻ

February 23, 2026
18
സ്ത്രീകളുടെ അന്തസ്സുയർത്തി ആ മാറുമറയ്ക്കൽ; മണിമലർക്കാവിലെ മാറുമറയ്ക്കൽ സമരത്തിന് ഇന്ന് 70-ാം വാർഷികം

സ്ത്രീകളുടെ അന്തസ്സുയർത്തി ആ മാറുമറയ്ക്കൽ; മണിമലർക്കാവിലെ മാറുമറയ്ക്കൽ സമരത്തിന് ഇന്ന് 70-ാം വാർഷികം

February 23, 2026
18
സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് കിട്ടും ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് കിട്ടും ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

February 23, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025