എടപ്പാള്‍:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പ്രദോഷ പൂജയും പ്രദോഷ ശീവേലിയും നടന്നു.മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി ,പി.എം.ശ്രീരാജ് എമ്പ്രാന്തിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. ശുകപുരം രഞ്ജിത്തും സംഘവും അവതരിപ്പിച്ച മേളവുമുണ്ടായി.