എടപ്പാള്‍ :മുസ്ലീം ലീഗ് നേതാവും മുൻ വട്ടംകുളം പഞ്ചായത്ത് മെമ്പറുമായിരുന്ന മാണൂര്‍ വി.വി.അഷ്റഫ് (55) അന്തരിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.ഖബറടക്കം ഇന്ന് രാവിലെ 10.30-ന് മാണൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.നിലവില്‍ തവനൂര്‍ നിയോജക മണ്ഡലം മുസ്ളീംലീഗ് സെക്രട്ടറിയായിരുന്നു. പിതാവ്.അലവി ഹാജി
മാതാവ്.പരേതയായ മറിയം. ഭാര്യ. റസിയ
മകന്. റിഫാസ്
സഹോദരങ്ങള്‍.സക്കറിയ,ഹമീദ്,മൊയ്തീന്‍ബാബു,ജമീല,ബുഷ്റ,മുഹ്സിന.