• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബസ് സർവീസ് നിർത്തി വയ്ക്കുവാൻ നിർദ്ദേശം നൽകിയ എംഎൽഎയുടെ തീരുമാനം അംഗീകരിക്കില്ല:കോൺഗ്രസ്

ckmnews by ckmnews
December 27, 2024
in UPDATES
A A
ബസ് സർവീസ് നിർത്തി വയ്ക്കുവാൻ നിർദ്ദേശം നൽകിയ എംഎൽഎയുടെ തീരുമാനം അംഗീകരിക്കില്ല:കോൺഗ്രസ്
0
SHARES
212
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പൊന്നാനി കൊല്ലൻ പടിയിലെ ഉറൂബ് നഗർ, കണ്ണൻ ത്രിക്കാവ് പ്രദേശങ്ങളിലേക്ക് നിലവിലുണ്ടായിരുന്ന ബസ് സർവീസ് നിർത്തിവയ്ക്കുന്നതിന് നിർദ്ദേശം നൽകിയ എംഎൽഎയുടെ നടപടി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജോയിൻറ് ആർ ടി ഒ യെ ഉപരോധിച്ച് പരാതി നൽകി.എംഎൽഎയും, പാർട്ടിക്കാരും വിളിച്ചു ചേർത്ത യോഗത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിലവിലുള്ള ബസ് സർവീസ് നിർത്തി വയ്ക്കുവാൻ നിർദ്ദേശം നൽകുകയാണ് ചെയ്തിട്ടുള്ളത്. ബസ് സർവീസ് നിർത്തിവയ്ക്കുവാൻ നിയമസഭയിൽ ചർച്ച ചെയ്തു തീരുമാനം തീരുമാനമെടുക്കണമെന്ന നിയമം നിലനിൽക്കെയാണ് പൊന്നാനി എംഎൽഎയും പാർട്ടിക്കാരും നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. ഉറൂബ് നഗർ പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതം പരിഗണിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം സർവകക്ഷി യോഗം വിളിച്ച് ചേർത്ത് പരിഹാരം കാണണമെന്നും പൊന്നാനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.കോൺഗ്രസ് നേതാക്കളായ പുന്നക്കൽ സുരേഷ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി നബിൽ, എം അബ്ദുല്ലത്തീഫ്, എം കെ റഫീഖ്, മാമദ് പൊന്നാനി, സെയ്ദ് നെയ്തല്ലൂർ എന്നിവർ നേതൃത്വം നൽകി.

Related Posts

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി
UPDATES

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

May 24, 2026
69
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി
UPDATES

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

May 24, 2026
102
മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി
UPDATES

മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

May 24, 2026
63
മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു
UPDATES

മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

May 24, 2026
60
കെ ജി ക്ലാസ് ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും നടത്തി
UPDATES

കെ ജി ക്ലാസ് ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും നടത്തി

May 24, 2026
67
കോക്കൂർ റൈഞ്ച് കമ്മിറ്റിയുടെ രണ്ടാമത് ജനറൽബോഡി യോഗം ചങ്ങരംകുളം ടൗൺ ദാറുസ്സലാം മദ്രസയിൽ നടന്നു
UPDATES

കോക്കൂർ റൈഞ്ച് കമ്മിറ്റിയുടെ രണ്ടാമത് ജനറൽബോഡി യോഗം ചങ്ങരംകുളം ടൗൺ ദാറുസ്സലാം മദ്രസയിൽ നടന്നു

May 24, 2026
42
Next Post
കാണാതായ കൗമാരക്കാരിയെ കാട്ടിനുള്ളിൽ നിന്നും പന്തളം പോലീസ് കണ്ടെത്തിയ സംഭവം’തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് ഇരുപതുകാരനെ അറസ്റ്റ് ചെയ്തു.

കാണാതായ കൗമാരക്കാരിയെ കാട്ടിനുള്ളിൽ നിന്നും പന്തളം പോലീസ് കണ്ടെത്തിയ സംഭവം'തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് ഇരുപതുകാരനെ അറസ്റ്റ് ചെയ്തു.

Recent News

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

May 24, 2026
69
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

May 24, 2026
102
മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

May 24, 2026
63
മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

May 24, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025