• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജാമിഅതുൽ ഹിന്ദ് ദാഇറ മഹർജാൻ:ഇർശാദിയ്യ, ദലാഇൽ ജേതാക്കൾ

ckmnews by ckmnews
December 26, 2024
in UPDATES
A A
ജാമിഅതുൽ ഹിന്ദ് ദാഇറ മഹർജാൻ:ഇർശാദിയ്യ, ദലാഇൽ ജേതാക്കൾ
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചക്കരംകുളം:കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്തിൽ നടന്ന ജാമിഅതുൽ ഹിന്ദ് കോട്ടക്കൽ മേഖല മഹർജാൻ പ്രൗഢമായി സമാപിച്ചു.മേഖലയിലെ പതിനൊന്ന് സ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറോളം വിദ്യാർത്ഥികൾ നാല് കാറ്റഗറികളിലായി മാറ്റുരച്ചു. ഇഅ്ദാദിയ്യ, ആലിയ വിഭാഗങ്ങളിൽ കൊളത്തൂർ ഇർശാദിയ്യയും ഇബ്തിദാഇയ്യ,മുതവസ്സിത വിഭാഗങ്ങളിൽ‍ കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്തും ജേതാക്കളായി.ഇഅ്ദാദിയ്യ വിഭാഗത്തിൽ റസൽ, ശാബിൽ (ഇരുവരും ഇർശാദിയ്യ കൊളത്തൂർ),ഇബ്തിദാഇയ്യ വിഭാഗത്തിൽ മുഹമ്മദ് ശമ്മാസ് (അബ്ദുൽ ബാരി അക്കാദമി പുതുപ്പറമ്പ്),മുതവസ്സിത വിഭാഗത്തിൽ ഫായിസ് (ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം), ആലിയ വിഭാഗത്തിൽ മുബശിർ അലി (അബ്ദുൽ ബാരി അക്കാദമി പുതുപ്പറമ്പ്) എന്നിവർ കലാപ്രതിഭകളായി തെരെഞ്ഞെടുക്കപ്പെട്ടു.സമാപന സെഷനിൽ അബ്ദുസ്സലാം സഅദി കക്കിടിപ്പുറം അധ്യക്ഷത വഹിച്ചു.സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു. സ്വാലിഹ് ബാഖവി, ജലീൽ സഅദി രണ്ടത്താണി,ശംസുദ്ദീൻ സഖാഫി നീരോൽപാലം തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ അഹ്‌സനി കൊളത്തൂർ സ്വാഗതവും അനസ് നുസ് രി നന്ദിയും പറഞ്ഞു.

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
484
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
15
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
18
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
65
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
150
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
83
Next Post
തൃശൂരിൽ രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു’പോലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു'പോലീസ് അന്വേഷണം തുടങ്ങി

Recent News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
20
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
131
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
147
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
266
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025