• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രതിഷേധങ്ങൾക്കൊടുവിൽ കാട്ടുപന്നി വേട്ട തുടങ്ങി’വട്ടംകുളം പഞ്ചായത്തിൽ 60 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

ckmnews by ckmnews
December 25, 2024
in UPDATES
A A
പ്രതിഷേധങ്ങൾക്കൊടുവിൽ കാട്ടുപന്നി വേട്ട തുടങ്ങി’വട്ടംകുളം പഞ്ചായത്തിൽ 60 കാട്ടുപന്നികളെ വെടിവച്ച് കൊന്നു
0
SHARES
748
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:പ്രതിഷേധങ്ങൾക്കൊടുവിൽ വട്ടംകുളം പഞ്ചായത്തിൽ കാട്ടുപന്നി വേട്ട തുടങ്ങി.കർഷകരുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് കാട്ടുപന്നികളെ പിടികൂടാൻ അധികൃതർ രംഗത്തെത്തിയത്.രണ്ടു ദിവസങ്ങളിലായി നടത്തിയ തിരച്ചിലിൽ 60 കാട്ടുപന്നികളെ വെടിവച്ച് കൊന്നു.പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിൽ ഇവ കൂട്ടത്തോടെ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഏക്കർ കണക്കിന് നെൽക്കൃഷിയാണ് ഇതോടെ നശിച്ചത്

പലരും കൃഷിയിറക്കാത്ത അവസ്ഥയും ഉണ്ടായി. രാത്രി റോഡിലൂടെ സഞ്ചരിക്കുന്ന ഇവ യാത്രക്കാർക്കും ഭീഷണിയായി. നെൽക്കൃഷിക്ക് പുറമേ വാഴ, മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കൃഷികളും വ്യാപകമായി നശിപ്പിച്ചിരുന്നു.ഇവയെ പിടികൂടണമെന്ന് നാട്ടുകാരും കർഷകരും നിരന്തരം ആവശ്യപ്പെട്ടിരുന്നങ്കിലും വെടിവയ്ക്കാൻ ലൈസൻസുള്ളവരുടെ അഭാവം മൂലം നടപടി വൈകി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബിന്റെ ഇടപെടലിനെ തുടർന്ന് വെടിവയ്ക്കാനുള്ള ആളെ സംഘടിപ്പിച്ചു. ഏതാനും ദിവസങ്ങൾ കൂടി സംഘം സ്ഥലത്ത് ക്യാംപ് ചെയ്യും

Related Posts

ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി
UPDATES

ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി

April 8, 2026
110
പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്
UPDATES

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

April 8, 2026
99
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍
UPDATES

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

April 8, 2026
25
ആവേശജ്ജ്വലമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മനീഷ് ജനകീയത്തിൻറെ കൊട്ടിക്കലാശം മാറഞ്ചേരി സെൻ്ററിൽ സമാപിച്ചു
UPDATES

ആവേശജ്ജ്വലമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മനീഷ് ജനകീയത്തിൻറെ കൊട്ടിക്കലാശം മാറഞ്ചേരി സെൻ്ററിൽ സമാപിച്ചു

April 8, 2026
122
​പൊന്നാനിയിൽ ചുവപ്പലകടൽ;ആവേശക്കടലായി അഡ്വ. എം.കെ. സക്കീറിന്റെ കൊട്ടിക്കലാശം
UPDATES

​പൊന്നാനിയിൽ ചുവപ്പലകടൽ;ആവേശക്കടലായി അഡ്വ. എം.കെ. സക്കീറിന്റെ കൊട്ടിക്കലാശം

April 8, 2026
86
പൊന്നാനിയിൽ ജനസാഗരം തീർത്ത് യുഡിഎഫ് കൊട്ടിക്കലാശം;ആവേശം വിതറി കെ.പി. നൗഷാദലി
UPDATES

പൊന്നാനിയിൽ ജനസാഗരം തീർത്ത് യുഡിഎഫ് കൊട്ടിക്കലാശം;ആവേശം വിതറി കെ.പി. നൗഷാദലി

April 7, 2026
59
Next Post
ചാമ്പ്യൻസ് ട്രോഫി 2025: മത്സരങ്ങൾ, തീയതികൾ, മുഴുവൻ ഷെഡ്യൂൾ

ചാമ്പ്യൻസ് ട്രോഫി 2025: മത്സരങ്ങൾ, തീയതികൾ, മുഴുവൻ ഷെഡ്യൂൾ

Recent News

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ UDF സ്ഥാനാർത്ഥി

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ UDF സ്ഥാനാർത്ഥി

April 8, 2026
82
പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; വിഡിയോ ചിത്രീകരിച്ചവരെ കരണകുറ്റി അടിച്ചുപൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രന്റെ ഭീഷണി

പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; വിഡിയോ ചിത്രീകരിച്ചവരെ കരണകുറ്റി അടിച്ചുപൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രന്റെ ഭീഷണി

April 8, 2026
251
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസ്; നിർണായക നീക്കവുമായി അ‌ന്വേഷണ സംഘം, പരാതിക്കാരിയെ വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസ്; നിർണായക നീക്കവുമായി അ‌ന്വേഷണ സംഘം, പരാതിക്കാരിയെ വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി

April 8, 2026
23
സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവ്

സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവ്

April 8, 2026
104
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025