• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കാൽമുട്ടിന് പരിക്ക്, വേദനകൊണ്ട് പുളഞ്ഞ് രോഹിത് ശർമ്മ; ഓസ്‌ട്രേലിയയിൽ തിരിച്ചടി ഭയന്ന് ഇന്ത്യ

ckmnews by ckmnews
December 22, 2024
in Sports
A A
കാൽമുട്ടിന് പരിക്ക്, വേദനകൊണ്ട് പുളഞ്ഞ് രോഹിത് ശർമ്മ; ഓസ്‌ട്രേലിയയിൽ തിരിച്ചടി ഭയന്ന് ഇന്ത്യ
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മെൽബൺ: ബോ‌ർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിസന്ധിയിലായി ഇന്ത്യൻ ടീം. ക്യാപ്‌ടൻ രോഹിത് ശർമ്മക്കാണ് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റത്. പരിക്ക് വകവയ്ക്കാതെ രോഹിത് പരിശീലനം തുടരാൻ ശ്രമിച്ചെങ്കിലും വേദന അധികരിച്ചതോടെ വൈദ്യ സഹായം തേടുകയായിരുന്നു.ഇടംകാലിൽ ബാൻഡേജുമായി രോഹിത് ശർമ കസേരയിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. മരുന്നു വയ്ക്കുമ്പോൾ താരം വേദനകൊണ്ട് പുളയുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി പരിശോധിക്കുകയാണ് മെഡിക്കൽ സംഘം. അതേസമയം, രോഹിത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും വരുന്ന മാച്ചിൽ കളിക്കാനിറങ്ങുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.ജസ്‌പ്രീത് ബുംറ, മൊഹമ്മദ് സിറാജ്, ആകാശ് ദീപ്, വിരാട് കൊഹ്‌ലി തുടങ്ങിയ താരങ്ങളും കഠിന പരിശീലനത്തിലാണ്. രോഹിത്തിന്റെ പരിക്ക് അദ്ദേഹത്തിന്റെ ഫോമിൽ ആശങ്ക ഉയർത്തുന്നുണ്ട്. അടുത്തിടെയായി താരം മികച്ച ഫോമിലായിരുന്നില്ല. വരും മാസങ്ങളിൽ താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പരിക്ക്. കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച രവിചന്ദ്രൻ അശ്വിന്റേത് ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.അശ്വിന് പിന്നാലെ കൂടുതൽ മുതിർന്ന താരങ്ങൾ വിരമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ജൂൺ- ജൂലായിൽ നടക്കുന്ന ഇംഗ്ളണ്ട് പര്യടനത്തോടെ ഇതിന് തുടക്കമാവുമെന്നാണ് വിലയിരുത്തൽ. മെൽബണിൽ നടക്കുന്ന നാലാം ടെസ്റ്റാണ് ഈ വർഷത്തെ ഇന്ത്യയുടെ അവസാന മത്സരം.

Related Posts

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
41
ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍
Sports

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
42
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
35
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
22
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
84
ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത
Local News

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
159
Next Post
‘പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

‘പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
141
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
55
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
12
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
275
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025