• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

“മാസ്റ്റർ മൈന്റ് 2025” കേരള ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് ജനുവരി 29ന് നടക്കും

ckmnews by ckmnews
December 21, 2024
in UPDATES
A A
“മാസ്റ്റർ മൈന്റ് 2025” കേരള ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് ജനുവരി 29ന് നടക്കും
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചെസ്സ് അസോസിയേഷൻ കേരള, പന്താവൂർ തലാപ്പിൽ പ്രകൃതി കൃഷി എന്നിവയുടെ നേതൃത്വത്തിൽ പന്താവൂരിലെ ജനകീയകൂട്ടായ്മ 2025 ജനുവരി 29 ഞായറാഴ്ച “മാസ്റ്റർ മൈന്റ് 2025” കേരള ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് നടത്തുവാൻ തീരുമാനിച്ചു.കേരളത്തിലെ എല്ലാവർക്കും ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.കേരള ചെസ്സ് അസോസിയേഷൻ വൈസ് പ്രെസിഡന്റ് ഹാഫിസ്, മലപ്പുറം ജില്ലാ സെക്രട്ടറി ഇർഷാദ്, പാലക്കാട്‌ ജില്ലാ സെക്രട്ടറി ഗോവിന്ദൻകുട്ടി,തൃശ്ശൂർ ജില്ലാ സെക്രട്ടറി പീറ്റർ മാഷ്, പ്രകാശ് തലാപ്പിൽ, വിശ്വനാഥൻ കക്കിടിപ്പുറം, അഡ്വ: സിദ്ദിഖ് പന്താവൂർ,ദാസൻ മണക്കടവത്ത്, വാഹിദ് പന്താവൂർ, നജീബ് പന്താവൂർ, സതീശൻ കാരാട്ട്, ശ്രീധരൻ താഴത്തേതിൽ, കണ്ണൻ പന്താവൂർ എന്നിവർ അറിയിച്ചു.

Related Posts

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു
UPDATES

October 18, 2026
265
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

18
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

63
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

16
അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

138
Next Post
സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ ‘കാമുകി കൈമാറ്റം’രണ്ട് പേര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Recent News

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
265
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
18
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025