• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ ‘കാമുകി കൈമാറ്റം’രണ്ട് പേര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ckmnews by ckmnews
December 21, 2024
in UPDATES
A A
സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ ‘കാമുകി കൈമാറ്റം’രണ്ട് പേര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
0
SHARES
542
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ ‘കാമുകി കൈമാറ്റം’ നടത്തിവന്ന സംഘത്തെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവതികളെ ഭീഷണിപ്പെടുത്തുകയും കൈമാറ്റം ചെയ്യുകയും ചെയ്തെന്നാരോപിച്ച് ഹരീഷ്, ഹേമന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതികളെ കൈമാറ്റം ചെയ്യുന്ന ഓപ്പറേഷന്‍ ‘സ്വിങ്ങേഴ്‌സ്’എന്ന പേരിലാണ് അറിയപ്പെട്ടത്. സ്ത്രീകളെ ഭീഷണിപ്പെടുത്തിയാണ് പങ്കാളി കൈമാറ്റം നടത്തുന്നത്.

തന്നെ ഭീഷണിപ്പെടുത്തി ഓപ്പറേഷന്റെ ഭാഗമാക്കാന്‍ നോക്കിയെന്നുകാണിച്ച് ഒരു യുവതി സിസിബിയില്‍ പരാതി നല്‍കിയതോടെയാണ് ഈ സംഭവം

വെളിച്ചത്തുവന്നത്. കുറ്റാരോപിതന്‍ നിര്‍ബന്ധിച്ച് അയാളുടെ പരിചയക്കാരുമായും സുഹൃത്തുക്കളുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ആവശ്യം നിരസിച്ചപ്പോള്‍ തന്റെ സ്വകാര്യചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ കാമുകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ സ്ഥിരം പരിപാടിയാണിതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രണയം നടിച്ച് കൂടെക്കൂടുകയും സ്വകാര്യചിത്രങ്ങള്‍ സൂക്ഷിച്ചുവക്കുകയും ചെയ്ത ശേഷമാണ് മറ്റുള്ളവരുമായുള്ള ലൈംഗികബന്ധത്തിനു യുവതികളെ നിര്‍ബന്ധിക്കുന്നത്. ഈ യുവതിക്കു മാത്രമല്ല മുന്‍പും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഹരീഷും ഹേമന്തും സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ബംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഇവര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. ഈ പാര്‍ട്ടികളിലൂടെയാണ് യുവതികളെ കാണുന്നതും കൈമാറ്റം ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതും. ഇരകളെ ഭീഷണിപ്പെടുത്താനായി പ്രതികള്‍ സൂക്ഷിച്ചുവച്ച ദൃശ്യങ്ങളും ഫോട്ടോസും അന്വേഷണത്തിനിടെ പൊലീസ് കണ്ടെടുത്തു.

Related Posts

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു
UPDATES

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
322
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു
UPDATES

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
21
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ
UPDATES

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ
UPDATES

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
71
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്
UPDATES

തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

October 18, 2026
17
അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍
UPDATES

അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

October 18, 2026
161
Next Post
വീഡിയോ കോളിലൂടെ സിബിഐ ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്‌ടമായത് 38 ലക്ഷത്തോളം രൂപ; പ്രതികള്‍ അറസ്‌റ്റില്‍

വീഡിയോ കോളിലൂടെ സിബിഐ ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്‌ടമായത് 38 ലക്ഷത്തോളം രൂപ; പ്രതികള്‍ അറസ്‌റ്റില്‍

Recent News

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
322
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
21
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
9
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025