• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭക്ഷ്യക്കിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായെത്തി;ജയനന്ദനും ആമിനക്കുട്ടിക്കും മനംനിറഞ്ഞ് മടക്കം

ckmnews by ckmnews
December 21, 2024
in UPDATES
A A
ഭക്ഷ്യക്കിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായെത്തി;ജയനന്ദനും ആമിനക്കുട്ടിക്കും മനംനിറഞ്ഞ് മടക്കം
0
SHARES
185
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഭക്ഷണക്കിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി ‘കരുതലും കൈത്താങ്ങും’ അദാലത്തിനെത്തിയ ജയനന്ദനും ആമിനക്കുട്ടിക്കും നിറഞ്ഞ മനസ്സോടെ മടക്കം. അമരമ്പലം ഒറവംകുണ്ട് തിരുമുണ്ടിക്കല്‍ കാരപറമ്പ വീട്ടില്‍ ജയനന്ദന്‍, വടപുറം വലിയപീകികക്കല്‍ ആമിനക്കുട്ടി എന്നിവര്‍ക്കാണ്് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നിര്‍ദേശത്തില്‍ സാമൂഹികനീതി വകുപ്പ് നടപടിയെടുത്തത്.

ലൈഫ് മുഖേന ലഭിച്ച വീട്ടിലാണ് താനും ഭാര്യയും താമസിക്കുന്നതെന്നും രണ്ട് വര്‍ഷം മുമ്പ് വരെ ലഭിച്ചിരുന്ന ഭക്ഷണ കിറ്റുകള്‍ മുടങ്ങിയിരിക്കുകയാണെന്നുമായിരുന്നു ജയനന്ദനന്റെ പരാതി. എല്ലാമാസവും പോഷക ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് ലഭ്യമാക്കണമെന്നും നേരിട്ട് വീട്ടില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. താന്‍ ഒറ്റക്കാണ് വീട്ടില്‍ താമസിക്കുന്നതെന്നും കിറ്റ് അനുവദിക്കണമെന്നുമായിരുന്നു ആമിനക്കുട്ടിയുടെ ആവശ്യം. അദാലത്ത് കഴിഞ്ഞയുടന്‍ ഇരുവരുടെയും വീട് സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ അര്‍ഹരാണെന്ന് കണ്ടെത്തുകയും ഭക്ഷണകിറ്റ് വിതരണം ചെയ്യാന്‍ ജില്ല സാമൂഹികനീതി ഓഫീസര്‍ നിര്‍ദേശിക്കുകയുമായിരുന്നു.

Related Posts

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി
UPDATES

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
35
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

October 18, 2026
14
നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു
UPDATES

നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

October 18, 2026
94
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം
UPDATES

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

October 18, 2026
71
മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്
UPDATES

മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്

October 18, 2026
115
വട്ടംകുളം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തില്‍നവരാത്രി ആഘോഷത്തിന് തുടക്കമായി
UPDATES

വട്ടംകുളം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തില്‍നവരാത്രി ആഘോഷത്തിന് തുടക്കമായി

October 18, 2026
13
Next Post
ട്രാക്സ് ‘ജനറൽ ബോഡിയും പൂർവ്വ വിദ്യാർത്ഥി സംഗമവും ദുബായിൽ വെച്ച് നടന്നു

ട്രാക്സ് 'ജനറൽ ബോഡിയും പൂർവ്വ വിദ്യാർത്ഥി സംഗമവും ദുബായിൽ വെച്ച് നടന്നു

Recent News

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
35
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

October 18, 2026
14
നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

October 18, 2026
94
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

October 18, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025