• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജനമനസ്സുകൾ തേടി എ.കെ. സക്കീർ;ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ ആവേശോജ്ജ്വല പര്യടനം

ckmnews by ckmnews
April 3, 2026
in UPDATES
A A
ജനമനസ്സുകൾ തേടി എ.കെ. സക്കീർ;ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ ആവേശോജ്ജ്വല പര്യടനം
0
SHARES
167
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​പൊന്നാനി:എൽഡിഎഫ് പൊന്നാനി നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. എ.കെ. സക്കീറിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ രണ്ടാം ഘട്ടം ആലംകോട്,നന്നംമുക്ക് പഞ്ചായത്തുകളിൽ പൂർത്തിയായി.വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായി നടന്ന പര്യടനത്തിൽ ഉടനീളം ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.​രാവിലെ ആലംകോട് പഞ്ചായത്തിലായിരുന്നു പര്യടനത്തിന്റെ തുടക്കം. ചിയ്യാനൂർ ലക്ഷം വീട് കോളനിയിൽ നിന്നാരംഭിച്ച പര്യടനം അച്ചായത്ത് കുന്ന്,പെരുമുക്ക് സെന്റർ, പന്താവൂർ മനക്കടവ്,തച്ചുപറമ്പ്,കക്കിടിപ്പുറം തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയി.ഉദിനുപറമ്പ്,മന്തുംപുറം,പാവിട്ടപ്പുറം സെന്റർ,ഓതല്ലൂർ കിഴക്ക്,ഏറവറാംകുന്ന് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പള്ളിക്കുന്ന് പരിസരത്താണ് രാവിലെത്തെ പര്യടനം അവസാനിച്ചത്.ഉച്ചയ്ക്ക് ശേഷം നന്നംമുക്ക് പഞ്ചായത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. വാക്കാട്ട് പറമ്പ്,ലക്ഷംവീട്,ആയിനിച്ചോട്,മുത്തുകാട്,സ്രായിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ട സ്ഥാനാർത്ഥി തുടർന്ന് കല്ലൂർമ്മ മനപ്പടി,പെരുമ്പാൾ,കാഞ്ഞൂർ പട്ടേരി,കുന്ന്, നരണിപ്പുഴ റേഷൻ കട,ചേലക്കടവ്,ചെങ്കോട്ട എന്നിവിടങ്ങളിലും സന്ദർശനം നടത്തി.വടക്കുമുറിയിൽ നടന്ന സമാപന യോഗത്തോടെ ഒരു ദിവസം നീണ്ടുനിന്ന പര്യടനത്തിന് ആവേശകരമായ പരിസമാപ്തിയായി.ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന നേട്ടങ്ങളും ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ച സ്ഥാനാർത്ഥി,മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി തനിക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.എൽ.ഡി.എഫ് പ്രാദേശിക നേതാക്കളും പ്രവർത്തകരും വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

Related Posts

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു
UPDATES

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
287
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്
UPDATES

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
30
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ
UPDATES

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
99
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു
UPDATES

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
53
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
24
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
47
Next Post
തിരുവനന്തപുരത്തെ വിജയത്തിന് ശേഷം ജനങ്ങൾ വലിയ ആവേശത്തിൽ, സഞ്ജു സാംസണ്റെ പ്രകടനം പോലെ ബിജെപി പ്രവർത്തകർ ജോലി ചെയ്യണം’; പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയത്തിന് ശേഷം ജനങ്ങൾ വലിയ ആവേശത്തിൽ, സഞ്ജു സാംസണ്റെ പ്രകടനം പോലെ ബിജെപി പ്രവർത്തകർ ജോലി ചെയ്യണം’; പ്രധാനമന്ത്രി

Recent News

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

പിണറായി​ വിജയൻ കസ്റ്റഡിയിൽ,ഡൽഹിയിൽ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

October 10, 2026
287
ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

ധ്രുവ് റാഠി കസ്റ്റഡിയിൽ; ഗുഡ്‌ഗാവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്

October 10, 2026
30
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ

October 10, 2026
99
കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025