• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ട്രാക്സ് ‘ജനറൽ ബോഡിയും പൂർവ്വ വിദ്യാർത്ഥി സംഗമവും ദുബായിൽ വെച്ച് നടന്നു

ckmnews by ckmnews
December 21, 2024
in UPDATES
A A
ട്രാക്സ് ‘ജനറൽ ബോഡിയും പൂർവ്വ വിദ്യാർത്ഥി സംഗമവും ദുബായിൽ വെച്ച് നടന്നു
0
SHARES
202
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോക്കൂർ ഗവണ്മെന്റ് ഹൈസ്ക്കൂൾ
പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ
ട്രാക്സിന്റെ സമ്പൂർണ്ണ ജനറൽ ബോഡി യോഗം ദുബായ് ഖുസൈസിലെ
അറക്കൽ പാലസ് റസ്റ്റോറന്റിൽ വെച്ച്
നടന്നു.ട്രാക്സ് യുഎഇ ചാപ്റ്ററിന്റെ കഴിഞ്ഞ
പ്രവർത്തന കാലയളവിൽ വിട പറഞ്ഞ ഗുരുനാഥന്മാർ,സഹപാഠികൾ,രക്ഷിതാക്കൾ
അവരുടെ ഓർമ്മകൾക്ക് മുന്നിൽ
പ്രണാമമർപ്പിച്ചാണ് സംഗമത്തിന് തുടക്കം കുറിച്ചത്.ഷംസു ഒതളൂർ
സ്വഗതം പറഞ്ഞ യോഗം സീനിയർ പൂർവ്വ വിദ്യാർത്ഥി
മുഹമ്മദ് അലി ഒതളൂർ ഉൽഘടനം ചെയ്തു.ഷമീർ കൊഴിക്കര നന്ദി പറഞ്ഞു.

2022-2024 ലെ കാലാവധി കഴിഞ്ഞ
കമ്മിറ്റിയെ പിരിച്ചുവിടുകയും,2025-2026 കാലാവതിയിലേക്കുള്ള
പുതിയ കമ്മിറ്റി രൂപീകരണവും നടന്നു.ഭാരവാഹി തിരഞ്ഞെടുപ്പിന്
എം കെ നസീർ വളയംകുളം സ്വഗതം പറഞ്ഞു.ഷാർജ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ടി വി നസീർ കോലിക്കര അധ്യക്ഷനായി.15 അംഗ ഉപദേശക സമിതിയെ ജനറൽബോഡി തിരഞ്ഞെടുത്തു,ട്രാക്സ് എക്സിക്യൂട്ടീവ് ഭാരവാഹികൾ ആയി 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.15 അംഗ ഉപദേശക സമിതിയെയും തിരഞ്ഞെടുത്തു.പൂർവ്വ വിദ്യർത്ഥികളുടെ ഓരോ ബാച്ചിൽനിന്നും പ്രതിനിതികളെ ൾപെടുന്നതായാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.അബ്ദുള്ളക്കുട്ടി കോടിയിൽ,മുബാറക് കോക്കൂർ,മുഹമ്മദ്കുട്ടി
മണ്ണാറപറമ്പ്,ഇസ്മായിൽ ഒതളൂർ,അഷ്റഫ് കൊഴിക്കര,ഹാബിറ റസാക്ക്, റൗളത് വളയംകുളം,ഹസീന ഒതളൂർ,മർസൂഖ് കോക്കൂർ,ഫക്കറുദ്ധീൻ
കോലിക്കര,എന്നിവർ സംസാരിച്ചു.ട്രാക്സ് ജനറൽബോഡിക്ക്,ഫസീന മാങ്കുളം,സൈഫു പള്ളിക്കുന്ന്,ചന്ദ്രൻ കൊഴിക്കര,ഷഫീക് എറവറാംകുന്ന്,നജീബ് വെളിയംകോട്,ഫാറൂഖ് കോക്കൂർ,ഫാറൂഖ് സി ഛ്,വലീദ്
കോക്കൂർ,യൂസഫ് സി വി,അലി
വളയംകുളം,ബദറു കിഴിക്കര,ബഷീർ
വളയംകുളം,കമറു വളയംകുളം,കമറു പാവിട്ടപ്പുറം,ഷഫീർ കിഴിക്കര,നസീർ ചിയ്യാനൂർ,ഗഫൂർ പാവിട്ടപ്പുറം,ബഷീർ ഉദിനൂപറംബ്,നസറുദ്ധീൻ ഉദിനൂപറമ്പ്, സാദിഖ് കൊഴിക്കര,മൻസൂർ കോക്കൂർ,ഷാനിബ്
പാവിട്ടപ്പുറം,ഫിറോസ് പാവിട്ടപ്പുറം,ആഷിഫ് കോക്കൂർ,തുടങ്ങിയവർ നേതൃത്വം നൽകി.സമാപന യോഗത്തിൽ
പ്രസിഡണ്ട് റസാഖ് എംവി
അധ്യക്ഷത വഹിച്ചു.സെക്രട്ടറി
മഹറൂഫ് കൊഴിക്കര സ്വഗതവും
റഫീഖ് ഇ വി എം നന്ദിയും പറഞ്ഞു.

Related Posts

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു
UPDATES

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
1
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ
UPDATES

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
1
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ
UPDATES

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
3
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്
UPDATES

തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

October 18, 2026
2
അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍
UPDATES

അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

October 18, 2026
3
കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി
UPDATES

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
41
Next Post
217 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ ഓവറോൾ കിരീടം നേടി

217 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ ഓവറോൾ കിരീടം നേടി

Recent News

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
1
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
1
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
3
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

October 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025