• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; നഗരസഭാംഗം സിന്ധു രാജ് ഒന്നാം പ്രതി

ckmnews by ckmnews
April 3, 2026
in UPDATES
A A
പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; നഗരസഭാംഗം സിന്ധു രാജ് ഒന്നാം പ്രതി
0
SHARES
171
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍തി രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭാഗം സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി. സിന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്

ഇന്നലെയാണ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ രമേഷ് പിഷാരടിയെ സിന്ധുവിന്റെ നേതൃത്വത്തിലുള്ള ചില ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന്റേതാണ് നടപടി. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റ് പ്രസിഡന്റ് സി .വി സതീഷാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചത്.

പാലക്കാട് വടക്കന്തറയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയാണ് ബിജെപി പ്രവര്‍ത്തകര്‍ പിഷാരടിയേയും കൂട്ടരേയും തടഞ്ഞത്. പ്രദേശത്ത് ചെറിയ വാക്കുതര്‍ക്കമുണ്ടായെങ്കിലും പിന്നീട് രമേഷ് പിഷാരടി അവിടെ നിന്ന് തിരിച്ചുപോകാമെന്ന് നിലപാടെടുക്കുകയായിരുന്നു.

Related Posts

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ
UPDATES

July 12, 2026
1
മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

3
ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

മെക് 7 അമൽ ചമ്മനൂർ ചാപ്റ്ററിന് വൻജനപങ്കാളിത്തത്തോടെ തുടക്കം

2
വിജയികള്‍ക്ക് ആദരം’നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

4
Next Post
ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ ; ഇന്ന് ദുഃഖ വെള്ളി

Recent News

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

July 12, 2026
1
മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

July 12, 2026
3
ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 12, 2026
3
പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

July 12, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025