• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

ബെംഗളൂരുവില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഒരു മരണം, ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നു

ckmnews by ckmnews
October 22, 2024
in Latest News
A A
ബെംഗളൂരുവില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഒരു മരണം, ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നു
0
SHARES
366
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബംഗളൂരു: കനത്ത മഴ തുടരുന്ന ബംഗളൂരുവിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ബീഹാർ സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് മരണപ്പെട്ടത്. ഹെന്നൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. ഹെന്നൂരിലെ ബാബുസാബ് പാളയയിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നിർമാണം ഏതാണ്ട് പൂർത്തിയായ ആറു നില കെട്ടിടം തകർന്നു വീഴുകയായിരുന്നു.അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും പരിശോധന നടത്തുന്നുണ്ട്. കുറഞ്ഞത് 14 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് വിവരങ്ങൾ.

Related Posts

എംഎല്‍എ യെ കാണാന്‍ ഇനി പൊന്നാനിയില്‍ പോവേണ്ട’ചങ്ങരംകുളത്ത് ഓഫീസ് തുറക്കുമെന്ന് നൗഷാദലി എംഎല്‍എ
Latest News

എംഎല്‍എ യെ കാണാന്‍ ഇനി പൊന്നാനിയില്‍ പോവേണ്ട’ചങ്ങരംകുളത്ത് ഓഫീസ് തുറക്കുമെന്ന് നൗഷാദലി എംഎല്‍എ

July 13, 2026
770
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും;കെ പി നൗഷാദലി എം എൽ എ
Latest News

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും;കെ പി നൗഷാദലി എം എൽ എ

July 9, 2026
121
യുജിഎസ് നെറ്റ് സോഷ്യോളജി പരീക്ഷയിൽ ഗുരുതര പാകപ്പിഴ; അന്വേഷണം ആരംഭിച്ച് എൻടിഎ
Latest News

യുജിഎസ് നെറ്റ് സോഷ്യോളജി പരീക്ഷയിൽ ഗുരുതര പാകപ്പിഴ; അന്വേഷണം ആരംഭിച്ച് എൻടിഎ

July 2, 2026
19
നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ
Crime

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

June 30, 2026
683
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ
Crime

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
628
കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റിയില്ല’മറ്റ് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍
Latest News

കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റിയില്ല’മറ്റ് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍

June 25, 2026
419
Next Post
മണിക്കൂറുകളോളം പവര്‍ കട്ട്, ശബരിമല തീര്‍ത്ഥാടകരോട് സര്‍ക്കാര്‍ അവഗണന; രമേശ് ചെന്നിത്തല

മണിക്കൂറുകളോളം പവര്‍ കട്ട്, ശബരിമല തീര്‍ത്ഥാടകരോട് സര്‍ക്കാര്‍ അവഗണന; രമേശ് ചെന്നിത്തല

Recent News

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

July 21, 2026
29
Auto Draft

മനോരമ നല്ല പാഠം പ്രവർത്തനത്തിനു തുടക്കം കുറിച്ച് AMLP പന്താവൂർ

July 21, 2026
86
‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

July 21, 2026
35
ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

July 21, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025