• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 6, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

മണിക്കൂറുകളോളം പവര്‍ കട്ട്, ശബരിമല തീര്‍ത്ഥാടകരോട് സര്‍ക്കാര്‍ അവഗണന; രമേശ് ചെന്നിത്തല

ckmnews by ckmnews
October 22, 2024
in Kerala
A A
മണിക്കൂറുകളോളം പവര്‍ കട്ട്, ശബരിമല തീര്‍ത്ഥാടകരോട് സര്‍ക്കാര്‍ അവഗണന; രമേശ് ചെന്നിത്തല
0
SHARES
2
VIEWS
Share on WhatsappShare on Facebook

ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല. മണ്ഡലക്കാലം അല്ലാതിരുന്നിട്ടു പോലും കഴിഞ്ഞ നാലു ദിവസങ്ങളായി അഭൂതപൂര്‍വമായ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.ഭക്തര്‍ അഞ്ചും ആറും മണിക്കൂറുകള്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്നു. ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് പോലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ല.

പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിക്കണമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ശബരിമലയില്‍ ഭക്തര്‍ സന്തോഷത്തോടെ ദര്‍ശനം നടത്തി മടങ്ങുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലാത്തതു പോലെയാണ് കാര്യങ്ങള്‍. വര്‍ഷങ്ങളായി ശബരിമലയില്‍ വന്‍ ഭക്തജനക്കൂട്ടമാണ് എത്തുന്നത്.

എന്നാല്‍ കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തേപ്പോലെ തിരക്കു നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ട അവസ്ഥ മുമ്പുണ്ടായിട്ടില്ല. മന;പൂര്‍വം അവഗണിക്കുകയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.

മണ്ഡലക്കാലം തുടങ്ങും മുമ്പുള്ള മാസങ്ങളില്‍ ഇതാണ് സ്ഥിതിയെങ്കില്‍ മണ്ഡലക്കാലത്ത് എങ്ങിനെയാണ് ഇവര്‍ തിരക്ക് നിയന്ത്രിക്കാന്‍ പദ്ധതിയിടുന്നത് എന്ന് ചെന്നിത്തല ചോദിച്ചു.

Related Posts

തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് അടര്‍ന്നു വീണു; ഒഴിവായത് വന്‍ദുരന്തം
Kerala

തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് അടര്‍ന്നു വീണു; ഒഴിവായത് വന്‍ദുരന്തം

August 6, 2025
അൻസിലിനെ അദീന കൊലപ്പെടുത്തിയത് റെഡ്ബുളളിൽ കളനാശിനി കലർത്തി; കാനുകൾ കണ്ടെടുത്തു
Crime

അൻസിലിനെ അദീന കൊലപ്പെടുത്തിയത് റെഡ്ബുളളിൽ കളനാശിനി കലർത്തി; കാനുകൾ കണ്ടെടുത്തു

August 6, 2025
സ്കൂൾ അവധിയായതിനാല്‍ ഒഴിവായത് വൻ ദുരന്തം; തൃശൂരില്‍ സര്‍ക്കാര്‍ സ്കൂളിന്റെ സീലിങ് അടര്‍ന്നു വീണു, നിര്‍മാണത്തിലെ അപാകതയെന്ന് നാട്ടുകാര്‍
Kerala

സ്കൂൾ അവധിയായതിനാല്‍ ഒഴിവായത് വൻ ദുരന്തം; തൃശൂരില്‍ സര്‍ക്കാര്‍ സ്കൂളിന്റെ സീലിങ് അടര്‍ന്നു വീണു, നിര്‍മാണത്തിലെ അപാകതയെന്ന് നാട്ടുകാര്‍

August 6, 2025
അങ്കണവാടിയുടെ കിണറ്റില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
Kerala

അങ്കണവാടിയുടെ കിണറ്റില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

August 6, 2025
ബിരിയാണി കിട്ടിയില്ല; ഹോട്ടല്‍ ഉടമയെ മർദിച്ചതായി പരാതി; കേസ്
Kerala

ബിരിയാണി കിട്ടിയില്ല; ഹോട്ടല്‍ ഉടമയെ മർദിച്ചതായി പരാതി; കേസ്

August 6, 2025
പാലിയേക്കരയിൽ ഒരുമാസത്തെ ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി, ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നി‌ർദേശം
Kerala

പാലിയേക്കരയിൽ ഒരുമാസത്തെ ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി, ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നി‌ർദേശം

August 6, 2025
Next Post
മൂക്കുതല മാക്കാലിയിൽ താമസിക്കുന്ന കല്ലേലവളപ്പിൽ മണിപ്പൻ്റെ ഭാര്യ അമ്മു നിര്യാതയായി

മൂക്കുതല മാക്കാലിയിൽ താമസിക്കുന്ന കല്ലേലവളപ്പിൽ മണിപ്പൻ്റെ ഭാര്യ അമ്മു നിര്യാതയായി

Recent News

തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് അടര്‍ന്നു വീണു; ഒഴിവായത് വന്‍ദുരന്തം

തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് അടര്‍ന്നു വീണു; ഒഴിവായത് വന്‍ദുരന്തം

August 6, 2025
കോതമംഗലം അന്‍സില്‍ കൊലക്കേസ്: എനര്‍ജി ഡ്രിങ്കില്‍ വിഷം കലക്കി; വീട്ടിൽ നിന്നും കാനുകൾ കണ്ടെത്തി

കോതമംഗലം അന്‍സില്‍ കൊലക്കേസ്: എനര്‍ജി ഡ്രിങ്കില്‍ വിഷം കലക്കി; വീട്ടിൽ നിന്നും കാനുകൾ കണ്ടെത്തി

August 6, 2025
ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ, ചരിത്രനേട്ടം കൈവരിച്ച് UPI

ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ, ചരിത്രനേട്ടം കൈവരിച്ച് UPI

August 6, 2025
പാലക്കാട് ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു

പാലക്കാട് ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു

August 6, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025