• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗുരുവായൂര്‍ ഭണ്ഡാരം എണ്ണല്‍: പഴയ 500, 1000 നോട്ടുകളും പിന്‍വലിച്ച രണ്ടായിരത്തിന്റെ നോട്ടുകളും ഭണ്ഡാരത്തില്‍

ckmnews by ckmnews
December 18, 2024
in Kerala
A A
ഗുരുവായൂര്‍ ഭണ്ഡാരം എണ്ണല്‍: പഴയ 500, 1000 നോട്ടുകളും പിന്‍വലിച്ച രണ്ടായിരത്തിന്റെ നോട്ടുകളും ഭണ്ഡാരത്തില്‍
0
SHARES
261
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ 4,98,14,314 രൂപ ലഭിച്ചു. കൂടാതെ ഭണ്ഡാരത്തില്‍ നിന്ന് 1.795 കിലോഗ്രാം സ്വര്‍ണവും, 9.980 കിലോഗ്രാം വെള്ളിയും, കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 20 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ ആറും അഞ്ഞൂറിന്റെ 38 കറന്‍സിയും ലഭിച്ചു.ഇത്തവണത്തെ എണ്ണല്‍ ചുമതല സി.എസ്.ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു.കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 3.11 ലക്ഷം രൂപയും ക്ഷേത്രം കിഴക്കേ നടയിലെ ഇ – ഭണ്ഡാരം വഴി 3,11,665 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ ഇ – ഭണ്ഡാരം വഴി 44,797 രൂപയും ലഭിച്ചു.

Related Posts

വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

വരും ദിവസങ്ങളിൽ കേരളത്തിലെ അന്തരീക്ഷം മാറും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

May 2, 2026
117
പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
Kerala

പ്രവാസികൾക്ക് വൻ തിരിച്ചടി; ജൂലായ് വരെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

May 2, 2026
445
മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ
Kerala

മന്ത്രിമാർക്ക് വിജയം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ആശംസകൾ നേർന്നത് അവസാന മന്ത്രിസഭാ യോഗത്തിൽ

May 2, 2026
83
വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ
Kerala

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

May 2, 2026
71
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Kerala

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം

May 2, 2026
150
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Crime

മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

May 2, 2026
174
Next Post
എം ആര്‍ അജിത് കുമാര്‍ ഡിജിപി പദവിയിലേക്ക്; സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

എം ആര്‍ അജിത് കുമാര്‍ ഡിജിപി പദവിയിലേക്ക്; സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

Recent News

തെങ്ങിൽ മെഗാസ്റ്റാ൪ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

തെങ്ങിൽ മെഗാസ്റ്റാ൪ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

May 3, 2026
107
ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ് തല ശുചിത്വ പദ്ധതിക്ക് തുടക്കമായി

ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ വാർഡ് തല ശുചിത്വ പദ്ധതിക്ക് തുടക്കമായി

May 3, 2026
95
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നവീകരണ കലശം തിങ്കളാഴ്ച സമാപിക്കും

May 3, 2026
46
ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

ശുഭപ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

May 3, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025