• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഇന്ത്യയ്ക്ക് രക്ഷ ഇനി മഴയോ; ഒന്നൊന്നായി വീണ് ബാറ്റിങ് നിര, ആശ്വാസമായി രാഹുലും ജഡേജയും

ckmnews by ckmnews
December 17, 2024
in Sports
A A
ഇന്ത്യയ്ക്ക് രക്ഷ ഇനി മഴയോ; ഒന്നൊന്നായി വീണ് ബാറ്റിങ് നിര, ആശ്വാസമായി രാഹുലും ജഡേജയും
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യയ്ക്ക് രക്ഷ ഇനി മഴയോ; ഒന്നൊന്നായി വീണ് ബാറ്റിങ് നിര, ആശ്വാസമായി രാഹുലും ജഡേജയും ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിര നിറംമങ്ങി. വന്‍ തകര്‍ച്ചയിലേക്കാണ് ഇന്ത്യ പോകുന്നത്. അതേസമയം, ഇടക്കിടെ പെയ്യുന്ന മഴയാണ് ഇന്ത്യക്ക് ആശ്വാസമാകുന്നത്. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയുമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.രാഹുല്‍ 84 റണ്‍സെടുത്ത് മടങ്ങി. അര്‍ധ ശതകം പിന്നിട്ട് ജഡേജ ക്രീസിലുണ്ട്. നിതിഷ് കുമാര്‍ റെഡ്ഡിയാണ് ക്രീസിലുള്ള മറ്റൊരാള്‍. മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 52 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യയുള്ളത്. 265 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍. ഇന്ന് ഉച്ചഭക്ഷണത്തിന് മുമ്പ് ഒരു തവണയും ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് തവണയും മഴ കാരണം കളി നിര്‍ത്തിവെക്കേണ്ടി വന്നു. പലതവണ മഴ കളി തടസ്സപ്പെടുത്തിയ മൂന്നാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സായിരുന്നു സന്ദര്‍ശകര്‍ എടുത്തത്.മിച്ച സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് രണ്ട് വീതം വിക്കറ്റെടുത്തു. ജോഷ് ഹാസില്‍വുഡ്, നഥാന്‍ ലിയോന്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു. ഓസീസിന്റെ ഇന്നിങ്‌സ് 445ല്‍ അവസാനിച്ചിരുന്നു. ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് ഓസീസ് ശക്തമായ നിലയിലായത്. ഇന്ത്യയുടെ മുഹമ്മദ് സിറാജ് രണ്ടും നിതിഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റും വീഴ്ത്തി. ആദ്യ ദിനം 12 ഓവറുകള്‍ മാത്രമാണ് എറിയാനായിരുന്നത്. മഴ കളി മുടക്കുകയായിരുന്നു.

Related Posts

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ
Sports

കാത്തിരിപ്പിന് വിരാമം; സൗദി ലീഗിൽ റൊണാൾഡോയ്ക്ക് കിരീടം , അൽ നസർ പ്രോ ലീഗ് ചാമ്പ്യൻമാർ

May 22, 2026
46
22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ
Sports

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

May 20, 2026
28
അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു
Sports

അഭ്യൂഹങ്ങൾക്ക് വിരാമം; ലോകകപ്പ് ടീമിൽ നെയ്മർ, ലോകകപ്പിനുള്ള മഞ്ഞപ്പടയെ പ്രഖ്യാപിച്ചു

May 19, 2026
40
അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ – പിഎസ്ജി ഫൈനൽ
Sports

അലയൻസ് അരീനയിൽ ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണൽ – പിഎസ്ജി ഫൈനൽ

May 7, 2026
22
അത്‌ലറ്റിക്കോയെ കീഴടക്കി; 20 വർഷങ്ങൾക്കു ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
Sports

അത്‌ലറ്റിക്കോയെ കീഴടക്കി; 20 വർഷങ്ങൾക്കു ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

May 6, 2026
27
കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ
Sports

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

April 23, 2026
58
Next Post
കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ബയോളജിക്കല്‍ മ്യൂസിയവും: ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ബയോളജിക്കല്‍ മ്യൂസിയവും: ധാരണാപത്രം ഒപ്പിട്ടു

Recent News

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍

May 24, 2026
1
വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

May 24, 2026
2
കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു

കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു

May 24, 2026
3
തമിഴ്നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

തമിഴ്നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

May 24, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025