• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബ്രോയിലര്‍ കോഴിയേക്കാള്‍ വിലക്കുറവ്; അത് പഴയകഥ, ഇപ്പോള്‍ കിലോയ്ക്ക് നല്‍കണം 250

ckmnews by ckmnews
December 16, 2024
in UPDATES
A A
ബ്രോയിലര്‍ കോഴിയേക്കാള്‍ വിലക്കുറവ്; അത് പഴയകഥ, ഇപ്പോള്‍ കിലോയ്ക്ക് നല്‍കണം 250
0
SHARES
815
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്രിസ്മസിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ വിപണിയില്‍ വില റെക്കോഡിലേക്ക് കടക്കുകയാണ്. ഉത്സവ സീസണില്‍ ഏറ്റവും അധികം ആളുകള്‍ വാങ്ങുന്നത് കോഴി ഇറച്ചിയാണ്. സീസണായതോടെ ലഗോണ്‍ കോഴിയിറച്ചിയുടെ (മുട്ടക്കോഴി) വില സര്‍വകാല റെക്കോഡിലേക്ക് കടന്നിരിക്കുകയാണ്. ഒരു കിലോയ്ക്ക് വില 230 രൂപ മുതല്‍ 250 രൂപ വരെയാണ്. മാര്‍ക്കറ്റില്‍ മുട്ടയുടെ വില ഏഴ് രൂപയായി കൂടിയിട്ടുണ്ട്. നാമക്കല്ലില്‍ നിന്നുള്ള മുട്ട കയറ്റുമതി കുറഞ്ഞതും മുട്ടവില ഉയരാന്‍ കാരണമായി.

സാധാരണ ഗതിയില്‍ ബ്രോയിലര്‍ കോഴിയിറച്ചിയേക്കാള്‍ വില കുറവാണ് ലഗോണ്‍ കോഴികളുടെ ഇറച്ചിക്ക്. എന്നാല്‍ 150 രൂപയില്‍ താഴെ മാത്രമാണ് ബ്രോയിലര്‍ കോഴിയുടെ വിലയെന്നിരിക്കെ ലഗോണിന് വില കൂടിയത് കച്ചവടക്കാരെപ്പോലും ഞെട്ടിക്കുകയാണ്. ഹോട്ടലുകളും, കാറ്ററിംഗ് സര്‍വീസുകാരും ഒപ്പം കല്യാണ പാര്‍ട്ടികളേയും ഇത് കാര്യമായി ബാധിച്ചുകഴിഞ്ഞു. സമീപകാലത്തൊന്നും ലഗോണിന് ഇത്രയും വില വര്‍ദ്ധിച്ചിട്ടില്ലെന്നും ഇത് റെക്കോഡാണെന്നും വ്യാപാരികള്‍ പറഞ്ഞു. ലഗോണ്‍ ഇറച്ചിക്കും മുട്ടക്കും വില ഇനിയും വര്‍ദ്ധിക്കാനാണ് സാദ്ധ്യതയെന്നും വ്യാപാരികള്‍ പറയുന്നു.

വില കൂടിയ സാഹചര്യത്തില്‍ കാറ്ററിംഗ് സര്‍വീസുകാര്‍ ബിരിയാണിക്കും ചിക്കന്‍ വിഭവങ്ങള്‍ക്കും കൂടുതല്‍ തുക ഇൗടാക്കാനും തുടങ്ങിയിരിക്കുകയാണ്. വില വളരെ കൂടുതലായതിനാല്‍ ബിരിയാണിക്കും മറ്റ് വിഭവങ്ങള്‍ക്കും ലഗോണ്‍ ഒഴിവാക്കി പകരം ബ്രോയിലര്‍ കോഴിയിറച്ചി ഉപയോഗിക്കാനും തുടങ്ങിയിരിക്കുകയാണ് പല കാറ്ററിംഗ് സര്‍വീസുകാരും. ലഗോണ്‍ ഉത്പാദനം കുറച്ചതും തമിഴ്‌നാട്ടിലെ ഫാമുകളില്‍നിന്ന് ഇറച്ചിക്കോഴികളെ ലഭിക്കുന്നതില്‍ വന്ന കുറവും വില വര്‍ദ്ധനയ്ക്ക് കാരണമായി.

കേരളത്തിലെ ഫാമുകളില്‍ കൂടുതലായും ഉത്പാദിപ്പിക്കുന്നത് ബ്രോയിലര്‍ കോഴികളേയാണ്. ലഗോണ്‍ കോഴികള്‍ എത്തുന്നത് തമിഴ്‌നാട്ടിലാണ്. കനത്ത മഴയും വ്യാപക നാശനഷ്ടവും തമിഴ്‌നാട്ടിലെ കര്‍ഷകരെയും ഫാം നടത്തിപ്പുകാരേയും ബാധിച്ചതും ലഗോണിന് വില വര്‍ദ്ധിക്കുന്നതിന് കാരണമായി.

Related Posts

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
101
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
61
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
395
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
54
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
113
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
205
Next Post
മുൻഗണനാ റേഷൻ കാർഡാണോ നിങ്ങളുടേത്,​ 31 വരെ അവസരം,​ തീയതി നീട്ടി

മുൻഗണനാ റേഷൻ കാർഡാണോ നിങ്ങളുടേത്,​ 31 വരെ അവസരം,​ തീയതി നീട്ടി

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
101
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
61
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
395
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025