• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ലോക പോളിയോ ദിനാചരണം: റോട്ടറി ക്ലബ് എടപ്പാളിന്റെ ബോധവത്കരണ പരിപാടികൾക്ക് തുടക്കം

cntv team by cntv team
October 21, 2026
in Local News
A A
ലോക പോളിയോ ദിനാചരണം: റോട്ടറി ക്ലബ് എടപ്പാളിന്റെ ബോധവത്കരണ പരിപാടികൾക്ക് തുടക്കം
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :ലോക പോളിയോ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് എടപ്പാളിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി. എടപ്പാൾ സി.എച്ച്.സി.യിൽ നടന്ന പരിപാടി ക്ലബ് പ്രസിഡന്റ് പ്രകാശ് പുളിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പൾസ് പോളിയോ വാക്സിനേഷൻ ബൂത്ത്, മധുരവിതരണം, പോളിയോ ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. നഴ്സിങ് ഓഫീസർ ശാരദ വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. സി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരും പങ്കെടുത്തു.റോട്ടറി ക്ലബ് സെക്രട്ടറി സന്തോഷ് കെ.വി., ട്രഷറർ ഡോ. ഗസൽ ജലാൽ, പ്രതാപ് എളാട്ട്, പ്രോഗ്രാം ഡയറക്ടർ സുരേഷ് (ബിന്ദു സ്റ്റീൽസ്) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പോളിയോ നിർമാർജന പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുകയാണ് പരിപാടികളുടെ ലക്ഷ്യം.

Related Posts

എരമംഗലം നരണിപ്പുഴ റോഡില്‍ താമസിക്കുന്ന തറയിൽ ഫാത്തിമ നിര്യാതയായി
Local News

എരമംഗലം നരണിപ്പുഴ റോഡില്‍ താമസിക്കുന്ന തറയിൽ ഫാത്തിമ നിര്യാതയായി

October 20, 2026
229
തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി
Local News

തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

October 20, 2026
34
‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്
Kerala

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
172
കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു
Local News

കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു

October 20, 2026
218
മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി
Kerala

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

October 20, 2026
132
​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു
Kerala

​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു

October 20, 2026
31
Next Post
മഴ കനക്കുന്നു; തലസ്ഥാനത്ത് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

മഴ കനക്കുന്നു; തലസ്ഥാനത്ത് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

Recent News

റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര നീക്കം പൊതുവിതരണ സംവിധാനം അട്ടിമറിക്കാൻ – ആരാടൻ ഷൗക്കത്ത് എംഎൽഎ

റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര നീക്കം പൊതുവിതരണ സംവിധാനം അട്ടിമറിക്കാൻ – ആരാടൻ ഷൗക്കത്ത് എംഎൽഎ

October 21, 2026
16
മഴ കനക്കുന്നു; തലസ്ഥാനത്ത് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

മഴ കനക്കുന്നു; തലസ്ഥാനത്ത് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

October 21, 2026
25
ലോക പോളിയോ ദിനാചരണം: റോട്ടറി ക്ലബ് എടപ്പാളിന്റെ ബോധവത്കരണ പരിപാടികൾക്ക് തുടക്കം

ലോക പോളിയോ ദിനാചരണം: റോട്ടറി ക്ലബ് എടപ്പാളിന്റെ ബോധവത്കരണ പരിപാടികൾക്ക് തുടക്കം

October 21, 2026
3
സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി; സിപിഐഎം നേതാവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു

സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി; സിപിഐഎം നേതാവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു

October 21, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025