Crime

crime-news

പട്രോളിംഗിനിടെ ഗുണ്ടയുടെ ആക്രമണം; തിരുവനന്തപുരത്ത് എസ്ഐയ്ക്ക് കുത്തേറ്റു

തിരുവനന്തപുരം: പൂജപ്പുര സ്​റ്റേഷനിലെ എസ്‌ഐയ്ക്ക് പട്രോളിംഗിനിടെ കുത്തേ​റ്റു. ആക്രമണത്തിൽ എസ്ഐ സുധീഷിന്റെ വലതു കൈയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പൂജപ്പുരയിലെ വിജയമോഹിനി മില്ലിന് സമീപത്തായി...

Read moreDetails

ഓണ്‍ലൈന്‍ ഇടപാടിലൂടെ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍.

ഓണ്‍ലൈന്‍ ഇടപാടിലൂടെ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇടയ്ക്കാട് സ്വദേശിയായ കിരണ്‍കുമാറില്‍ നിന്നും പണം തട്ടിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് കവലക്കോട്...

Read moreDetails

വേവിച്ച പന്നിയിറച്ചിയും മാനിന്റെ ഇറച്ചിയെന്ന പേരില്‍ കുറുനരി മാംസം; തോക്കും കത്തിയും സഹിതം പിടിയില്‍

മലപ്പുറം: കാളികാവില്‍ മാനിറച്ചി എന്ന പേരില്‍ കുറുനരിയുടെ മാംസ വില്‍പന നടത്തിയയാള്‍ പിടിയില്‍. തിരുവാലി സ്വദേശി കൊടിയംകുന്നേല്‍ കെ.ജെ. ബിനോയി (55)യെയാണ് മലപ്പുറം കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷന്‍...

Read moreDetails

നായ്ക്കള്‍ കടിച്ച നിലയില്‍; കുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോള്‍ അസ്വാഭാവികത, മാതാപിതാക്കള്‍ പിടിയില്‍

ഇടുക്കി: എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ പിടിയില്‍. അരമനപ്പാറ എസ്റ്റേറ്റില്‍ നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍ ആയിരുന്നു നവജാത ശിശുവിന്റെ മൃതദേഹം. ഏലത്തോട്ടത്തില്‍...

Read moreDetails

ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇന്നലെ 612 പേരെ അറസ്റ്റ് ചെയ്തു; 52.421 ഗ്രാം MDMA, 12.237 കി.ഗ്രാം കഞ്ചാവ്, 506 കഞ്ചാവ് ബീഡി പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 26) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 8159 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത...

Read moreDetails
Page 51 of 146 1 50 51 52 146

Recent News