• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ലാൽജോസ് ചിത്രം ‘ കോലാഹലം’ ജൂലായ് 11 മുതൽ തിയറ്ററുകളിലേക്ക്

cntv team by cntv team
June 27, 2025
in Entertainment
A A
ലാൽജോസ് ചിത്രം ‘ കോലാഹലം’ ജൂലായ് 11 മുതൽ തിയറ്ററുകളിലേക്ക്
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലാൽജോസ് ചിത്രം ‘ കോലാഹലം’ ജൂലായ് 11 മുതൽ തിയറ്ററുകളിലേക്ക്സംവിധായകൻ ലാൽജോസ് അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലായ് 11ന് ചിത്രം തീയറ്ററുകളിൽ എത്തും. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.‘ഭഗവാൻ ദാസൻ്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാൽ വിശ്വനാഥൻ ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം.കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ്‌ പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. മ്യൂസിക്: വിഷ്ണു ശിവശങ്കർ, എഡിറ്റർ: ഷബീർ പി.

Related Posts

സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു, ജനനായകൻ ഇനി റിവൈസിങ് കമ്മിറ്റിയിലേക്ക്; റിലീസ് ഉടൻ
Entertainment

സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു, ജനനായകൻ ഇനി റിവൈസിങ് കമ്മിറ്റിയിലേക്ക്; റിലീസ് ഉടൻ

February 10, 2026
49
68-ാമത് ഗ്രാമി പുരസ്‌കാരങ്ങൾ; തിളങ്ങി ദലൈലാമ, സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരത്തിളക്കം
Entertainment

68-ാമത് ഗ്രാമി പുരസ്‌കാരങ്ങൾ; തിളങ്ങി ദലൈലാമ, സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരത്തിളക്കം

February 2, 2026
32
ഉദയഭാനുവിനും രാജപ്പനും വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു; ഉദയനാണ് താരം റീ റിലീസ് തീയതി പുറത്തു
Entertainment

ഉദയഭാനുവിനും രാജപ്പനും വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു; ഉദയനാണ് താരം റീ റിലീസ് തീയതി പുറത്തു

January 28, 2026
61
ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും
Entertainment

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും

January 15, 2026
82
‘കലയാണ് കലാകാരന്മാരുടെ മതം’; 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി
Entertainment

‘കലയാണ് കലാകാരന്മാരുടെ മതം’; 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

January 14, 2026
48
ഇനി മകളുടെ ഊഴം; ഓണം ക്ലാഷിന് വിസ്മയ മോഹൻലാലും, ‘തുടക്കം’ പോസ്റ്റർ പുറത്ത്
Entertainment

ഇനി മകളുടെ ഊഴം; ഓണം ക്ലാഷിന് വിസ്മയ മോഹൻലാലും, ‘തുടക്കം’ പോസ്റ്റർ പുറത്ത്

January 12, 2026
171
Next Post
ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ; ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്

ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ; ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്

Recent News

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

February 19, 2026
35
സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

February 19, 2026
29
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

February 19, 2026
27
ദി കേരള സ്റ്റോറി ‘; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി

ദി കേരള സ്റ്റോറി ‘; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി

February 19, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025