• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പട്രോളിംഗിനിടെ ഗുണ്ടയുടെ ആക്രമണം; തിരുവനന്തപുരത്ത് എസ്ഐയ്ക്ക് കുത്തേറ്റു

cntv team by cntv team
March 28, 2025
in Crime
A A
പട്രോളിംഗിനിടെ ഗുണ്ടയുടെ ആക്രമണം; തിരുവനന്തപുരത്ത് എസ്ഐയ്ക്ക് കുത്തേറ്റു
0
SHARES
162
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പൂജപ്പുര സ്​റ്റേഷനിലെ എസ്‌ഐയ്ക്ക് പട്രോളിംഗിനിടെ കുത്തേ​റ്റു. ആക്രമണത്തിൽ എസ്ഐ സുധീഷിന്റെ വലതു കൈയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പൂജപ്പുരയിലെ വിജയമോഹിനി മില്ലിന് സമീപത്തായി ഗുണ്ടയായ ശ്രീജിത്ത് ഉണ്ണി മദ്യപിച്ച് ബഹളം വയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സുധീഷും സംഘവും ശ്രീജിത്ത് ഉണ്ണിയെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എസ്ഐ പിടികൂടിയപ്പോഴാണ് കുത്തേറ്റത്. സുധീഷിന്റെ കൈയിൽ ആഴത്തിലുളള മുറിവാണ് ഉണ്ടായത്. ആക്രമിച്ചതിനുശേഷം ശ്രീജിത്ത് ഉണ്ണി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുളള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. എസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജിത്ത് ഉണ്ണി നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

Related Posts

ഫസൽ വധക്കേസ്: ‘എലി കൊണ്ടുപോയ’ തൂവാല കിട്ടി, നിർണായക തെളിവ്
Crime

ഫസൽ വധക്കേസ്: ‘എലി കൊണ്ടുപോയ’ തൂവാല കിട്ടി, നിർണായക തെളിവ്

July 7, 2026
154
മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു
Crime

മക്കള്‍ക്ക് എലിവിഷം നല്‍കിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു; പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അച്ഛൻ കടന്നുകളഞ്ഞു

July 7, 2026
200
കോഴിക്കോട്ട് ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Crime

കോഴിക്കോട്ട് ലഹരിവേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

July 4, 2026
109
അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ
Crime

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

July 4, 2026
516
പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചു ; പ്രതികളിൽ ഒരാൾ പെൺകുട്ടി, കേസെടുത്ത് പൊലീസ്
Crime

പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചു ; പ്രതികളിൽ ഒരാൾ പെൺകുട്ടി, കേസെടുത്ത് പൊലീസ്

July 4, 2026
445
സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ ടെലഗ്രാം വഴി വിൽപന; കുന്നംകുളത്ത് യുവാവിനെതിരേ കേസ്
Crime

സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ ടെലഗ്രാം വഴി വിൽപന; കുന്നംകുളത്ത് യുവാവിനെതിരേ കേസ്

July 3, 2026
426
Next Post
പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Recent News

കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

July 7, 2026
321
വയനാട് കള്ളാടി മണ്ണിടിച്ചിൽ; സർക്കാർ നടപടികൾക്ക് പിന്തുണ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, പ്രതിപക്ഷനേതാവ്

വയനാട് കള്ളാടി മണ്ണിടിച്ചിൽ; സർക്കാർ നടപടികൾക്ക് പിന്തുണ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, പ്രതിപക്ഷനേതാവ്

July 7, 2026
99
കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
321
വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
125
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025