Crime

crime-news

കടക്കാരനെ ഉപദ്രവിച്ചു: തടഞ്ഞ പൊലീസുകാരനും മർദനം; അഞ്ച്​ യുവാക്കൾ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ക​ട​ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ച​ുക​യ​റി ഉ​ട​മ​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ ത​ട​ഞ്ഞ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് മ​ർ​ദ​നം. റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ആ​റേ​കാ​ലി​ന്...

Read moreDetails

ഹാക്കർമാർക്ക് പണിപാളും സൈബർ കവചമൊരുക്കി പോലീസ്

നെറ്റ്‌വർക്കിനെ ഹാക്കർമാർക്ക് തൊടാനാകാത്ത കഴിയാത്തവിധം പൂട്ടിട്ടാണ് പോലീസ് സൈബർ സുരക്ഷാക വചം തീർക്കുന്നത്. പോലീസ് ആസ്ഥാനത്തും തിരുവനന്തപുരം സിറ്റി പൊലീസിലും പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതി വിജയകരമായതോടെയാണ് സെക്യൂരിറ്റി...

Read moreDetails

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, അക്കൗണ്ടിൽ കണ്ടത് 6 കോടി; കണ്ണൂർ സ്വദേശി പിടിയില്‍

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിന്‍റെ രണ്ടു ലക്ഷം തട്ടിച്ച കേസിൽ കണ്ണൂർ സ്വദേശിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് ഒന്നാംവാർഡ് ഏഴിലോട് ഖദീജ...

Read moreDetails

തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ’ നാലര കോടിയുടെ സൈബർ തട്ടിപ്പ്, ഒടുവിൽ പൊലീസ് പിടിയിൽ

കൊച്ചി: നാലര കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. തട്ടിപ്പ് കേസുകളിലെയും മാസ്റ്റർ ബ്രെയിൻ എന്ന് അറിയപ്പെടുന്ന ബംഗാൾ സ്വദേശി രംഗൻ വിശ്വാസാണ് പിടിയിലായത്....

Read moreDetails

നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു; പ്രതി കസ്റ്റഡിയിൽ

നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരം പുത്തൻതോപ്പ് ആശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം.ബീഹാർ പാട്ന...

Read moreDetails
Page 142 of 155 1 141 142 143 155

Recent News