തൃശ്ശൂർ: തൃശ്ശൂർ വേലൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വേലൂർ വല്ലൂരാൻ വീട്ടിൽ പൗലോസിൻ്റെ മകൻ ഷാജുവാണ് മരിച്ചത്. ബുധനാഴ്ച പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ്...
Read moreDetailsപിടിയിലായത് വെളിയംകോട് ഷോപ്പ് തല്ലി തകര്‍ത്ത് ഷോപ്പുടമയെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍പൊന്നാനി:വെളിയങ്കോട് ഷോപ്പുടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ മയക്ക് മരുന്നുമായി പൊന്നാനി പോലീസ് പിടികൂടി.രണ്ട്...
Read moreDetailsപുതുവർഷ ദിനത്തിൽ ഓയിൽ കമ്പനികൾ ഗ്യാസ് സിലിണ്ടർ വിലയിൽ കുറവു വരുത്തി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 14.5 രൂപയാണ് വെട്ടിക്കുറച്ചത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിൻ്റെ പുതിയ...
Read moreDetailsകൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മക്കളോട് ഹാപ്പി ന്യൂ ഇയർ പറഞ്ഞുവെന്നും ശ്വാസകോശത്തിലെ പരിക്കുകൾ ഇന്നലത്തേതിനേക്കാൾ ഭേദമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു. എപ്പോൾ...
Read moreDetailsചങ്ങരംകുളം:പെരുമ്പടപ്പ് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ തോതില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.പുതുവത്സരത്തോടനുബന്ധിച്ച് പെരുമ്പടപ്പ് സിഐ ബിജുവിന്റെ നേതൃത്വത്തില്‍ കാപ്പിരിക്കാട് വച്ച് നടന്ന പരിശോധനയിലാണ്...
Read moreDetails