ADVERTISEMENT

Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള...

Read moreDetails

മാതാപിതാക്കളെ വീട്ടിൽ നിന്നും പുറത്താക്കിയ മകൾക്ക് തിരിച്ചടി; ‘എല്ലാം മാസവും മക്കൾ 10,000 രൂപ മാതാപിതാക്കൾക്ക് നൽകണം’; നിർണായക ഉത്തരവിറക്കി സബ് കളക്ടർ

വർക്കല അയിരൂരിൽ​ ​വൃ​ദ്ധ​ മാ​താ​പി​താ​ക്ക​ളെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ സംഭവത്തിൽ നിർണായക ഉത്തരവിറക്കി സബ് കളക്ടർ. വൃദ്ധദമ്പതികളുടെ മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി...

Read moreDetails

വിഷ്‌ണുജ നേരിട്ടത് അതിക്രൂര പീഡനം, നിറത്തിന്റെ പേരിലും ഉപദ്രവിച്ചു; ഭർത്താവ് പ്രഭിൻ അറസ്റ്റിൽ

മലപ്പുറം: എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ. പൂക്കോട്ടുംപാടം സ്വദേശി വിഷ്‌ണുജയാണ് മരിച്ചത്. എളങ്കൂർ സ്വദേശി പ്രഭിന്റെ വീട്ടിൽ കഴിഞ്ഞ...

Read moreDetails

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

കേരളത്തിൽ ഇന്നും നാളെയും (02/02/2025 & 03/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

Read moreDetails

‘അകത്തൊരു മനുഷ്യബോംബുണ്ട്; തിരുവനന്തപുരത്തെ ഹോട്ടലിന് ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസും ബോംബ് സ്‌ക്വാഡും

തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലിനുനേരെ ബോംബ് ഭീഷണി. കിഴക്കേകോട്ടയ്ക്ക് സമീപമുളള ഫോർട്ട് മാനർ ഹോട്ടലിനുനേരെയാണ് ഭീഷണി ഉയർന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഹോട്ടലിലെ മാനേജർക്കാണ് ഈമെയിൽ സന്ദേശം...

Read moreDetails
Page 1103 of 1386 1 1,102 1,103 1,104 1,386

Recent News