• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തലയിൽ ചാടിക്കയറി വൃദ്ധയുടെ മുഖം മുഴുവൻ കൊത്തി; 16 തുന്നൽ, പൂവൻ കോഴിക്കെതിരെ പൊലീസിൽ പരാതി

cntv team by cntv team
May 20, 2026
in Kerala
A A
തലയിൽ ചാടിക്കയറി വൃദ്ധയുടെ മുഖം മുഴുവൻ കൊത്തി; 16 തുന്നൽ, പൂവൻ കോഴിക്കെതിരെ പൊലീസിൽ പരാതി
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: പൂവൻ കോഴിയുടെ ആക്രമണത്തിൽ വൃദ്ധയ്‌ക്ക് ഗുരുതര പരിക്ക്. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസിയെ (74) പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. മുഖത്തുണ്ടായ വലിയ മുറിവിൽ 12 തുന്നലുകളിടേണ്ടിവന്നു.കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ കടയിൽ പോയി വീട്ടിലേക്ക് മടങ്ങുംവഴിയാണ് വൃദ്ധയെ പൂവൻകോഴി ആക്രമിച്ചത്. ദേഹത്ത് ചാടിക്കയറിയ ശേഷം തലയിൽ കയറി നിന്ന് തലയിലും മൂക്കിന്റെ വശത്തും ഇടത് പുരികത്തിന് സമീപവും കൊത്തി മുറിവേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസിയായ സ്‌ത്രീ ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച ജോയിസിയെയാണ് കണ്ടത്. തലയിൽ കയറി നിന്ന് പൂവൻകോഴി കൊത്തുന്നതും അവർ കണ്ടു.കോഴിയെ ഓടിച്ച ശേഷം ജോയിസിയെ ഓട്ടോറിക്ഷയിൽ കയറ്റി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയ്ക്ക് ശേഷം 12 തുന്നൽ ഇടുകയായിരുന്നു. വൃദ്ധയുടെ കണ്ണിനും ഗുരുതര പരിക്കേറ്റു. മുമ്പും വഴിയിലൂടെ നടന്നപ്പോൾ കോഴി കൊത്താനായി എത്തിയെന്നും അന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വൃദ്ധയുടെ ബന്ധുക്കൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കേണ്ടെന്ന് പിന്നീട് ജോയ്‌സ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിക്കുകയായിരുന്നു.

Related Posts

ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭായോഗം ഇന്ന്
Kerala

ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭായോഗം ഇന്ന്

May 20, 2026
2
ഇന്നും മഴയാണേ… മലപ്പുറം ഉൾപ്പെടെ 4ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ഇന്നും മഴയാണേ… മലപ്പുറം ഉൾപ്പെടെ 4ജില്ലകളിൽ യെല്ലോ അലർട്ട്

May 20, 2026
3
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
Kerala

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

May 20, 2026
5
കേരളത്തിൽ ബിനാമി വണ്ടികളോടുന്നു; കസ്റ്റംസ് അന്വേഷണം ഊർജ്ജിതം
Kerala

കേരളത്തിൽ ബിനാമി വണ്ടികളോടുന്നു; കസ്റ്റംസ് അന്വേഷണം ഊർജ്ജിതം

May 20, 2026
4
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്: കൂടുതൽ കുടുംബങ്ങൾ താമസത്തിന് ഒരുങ്ങുന്നു
Kerala

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്: കൂടുതൽ കുടുംബങ്ങൾ താമസത്തിന് ഒരുങ്ങുന്നു

May 19, 2026
74
മന്ത്രിമന്ദിരങ്ങൾ അനുവദിച്ചു; ചെന്നിത്തലയ്ക്ക് ‘പമ്പ’, സണ്ണി ജോസഫിന് ‘അശോക’
Kerala

മന്ത്രിമന്ദിരങ്ങൾ അനുവദിച്ചു; ചെന്നിത്തലയ്ക്ക് ‘പമ്പ’, സണ്ണി ജോസഫിന് ‘അശോക’

May 19, 2026
192
Next Post
സംസ്ഥാനത്തു സ്വർണ്ണ വിലയിൽ വർധന

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ വർധന

Recent News

ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭായോഗം ഇന്ന്

ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭായോഗം ഇന്ന്

May 20, 2026
2
ഇന്നും മഴയാണേ… മലപ്പുറം ഉൾപ്പെടെ 4ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും മഴയാണേ… മലപ്പുറം ഉൾപ്പെടെ 4ജില്ലകളിൽ യെല്ലോ അലർട്ട്

May 20, 2026
3
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

May 20, 2026
5
കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ

കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ

May 20, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025