• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ വർധന

cntv team by cntv team
May 20, 2026
in Business
A A
സംസ്ഥാനത്തു സ്വർണ്ണ വിലയിൽ വർധന
0
SHARES
140
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കം മുതൽക്കേ സ്വർണവിലയിൽ വലിയ വർദ്ധനവുണ്ടായിരിട്ടുണ്ട്. മേയ് അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,09,400 രൂപയായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 13 ന് ആയിരുന്നു. അന്ന് പവന് 1,23,120 രൂപയായിരുന്നു.ഇന്ന് സ്വർണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 960 രൂപ കൂടി 1,16,120 രൂപയായി.

പശ്ചിമേഷ്യന്‍ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനിടെ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.ഇന്ത്യയിൽ ഏറ്റവും കുറവ് സ്വർണം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതലും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് ആണ് സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന നിർദേശവുമായി മോദി എത്തിയത്.സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ഉപയോക്താക്കള്‍ കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ ആണ് ആളുകൾ ശ്രമിക്കുക.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
232
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

July 6, 2026
98
സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്

July 3, 2026
199
ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?
Business

ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?

July 1, 2026
355
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

July 1, 2026
284
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്

June 30, 2026
690
Next Post
കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ

കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ

Recent News

കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

July 7, 2026
229
വയനാട് കള്ളാടി മണ്ണിടിച്ചിൽ; സർക്കാർ നടപടികൾക്ക് പിന്തുണ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, പ്രതിപക്ഷനേതാവ്

വയനാട് കള്ളാടി മണ്ണിടിച്ചിൽ; സർക്കാർ നടപടികൾക്ക് പിന്തുണ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, പ്രതിപക്ഷനേതാവ്

July 7, 2026
76
കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
302
വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
112
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025