• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?

cntv team by cntv team
July 1, 2026
in Business, Kerala
A A
ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?
0
SHARES
402
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്നുമുതൽ നിങ്ങളുടെ സിബിൽ സ്കോർ റിപ്പോർട്ടിലും ബാങ്കുകളുടെ പ്രവർത്തനങ്ങളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർണായകമായ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ്. പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.

ആഴ്ച തോറുമുള്ള അപ്ഡേഷനാണ് ആദ്യത്തെ മാറ്റം. മുമ്പ് ബാങ്കുകൾ നിങ്ങളുടെ ലോൺ അടവുകളുടെ വിവരങ്ങൾ മാസത്തിലൊരിക്കൽ മാത്രമാണ് സിബിൽ ബ്യൂറോകൾക്ക് കൈമാറിയിരുന്നത്. എന്നാൽ ഇനി മുതൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കൽ നിങ്ങളുടെ റീപേയ്‌മെന്റ് വിവരങ്ങൾ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണം. ഇതിലൂടെ നിങ്ങൾക്ക് പുതിയ ലോണുകൾക്ക് അപേക്ഷിക്കുമ്പോഴുണ്ടാകുന്ന അനാവശ്യ താമസം ഒഴിവാക്കാൻ സഹായകമാകും.

തെറ്റുകൾ തിരുത്താൻ വൈകിയാൽ ബാങ്ക് പിഴ നൽകണമെന്നുള്ളതാണ് രണ്ടാമത്തെ മാറ്റം. നിങ്ങളുടെ സിബിൽ റിപ്പോർട്ടിൽ വന്നിട്ടുള്ള തെറ്റായ വിവരങ്ങൾ തിരുത്താൻ പരാതി നൽകിയാൽ 30 ദിവസത്തിനകം ബാങ്കുകൾ അത് പരിഹരിക്കണം. നിർദ്ദിഷ്ട സമയത്തിനുള്ളിൽ തിരുത്തിയില്ലെങ്കിൽ, 30 ദിവസത്തിന് ശേഷമുള്ള ഓരോ ദിവസത്തിനും ഉപഭോക്താവിന് 100 രൂപ വീതം നഷ്ടപരിഹാരം ബാങ്ക് നൽകണം.

ക്രെഡിറ്റ് സ്കോർ കണക്കാക്കാൻ കൂടുതൽ സുതാര്യവും കൃത്യവുമായ പുതിയ എഐ അധിഷ്ഠിത മോഡലുകൾ ക്രെഡിറ്റ് ബ്യൂറോകൾ ഉപയോഗിച്ചുതുടങ്ങുമെന്നതാണ് മൂന്നാമത്തെ മാറ്റം. ഇതിലൂടെ ഒരാളുടെ നിലവിലുള്ള ലോണുകൾ മാത്രമല്ല, അയാളുടെ മൊത്തത്തിലുള്ള സാമ്പത്തിക അച്ചടക്കവും കൃത്യമായി വിലയിരുത്തപ്പെടും. ഇതനുസരിച്ച് നിങ്ങളുടെ നിലവിലെ സ്കോറിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

നിങ്ങളുടെ പേരിൽ എവിടെയെങ്കിലും ലോണിനായോ ക്രെഡിറ്റ് കാർഡിനായോ അപേക്ഷ സമർപ്പിക്കുമ്പോൾ അപ്പോൾത്തന്നെ നിങ്ങളുടെ മൊബൈലിലോ ഇമെയിലിലോ അലേർട്ടുകൾ ലഭിക്കുമെന്നതാണ് അടുത്തമാറ്റം. ​ഇതിലൂടെ നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും വ്യാജമായി നിങ്ങളുടെ ഐഡി ഉപയോഗിച്ച് ലോൺ എടുക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ അത് തടയാൻ ഈ സംവിധാനം സഹായിക്കും.

പല ബാങ്കുകളിൽ മാറി മാറി ലോണിന് അപേക്ഷിച്ച് അത് നിരസിക്കപ്പെടുന്നത് സിബിൽ സ്കോറിനെ നെഗറ്റീവായി ബാധിക്കാറുണ്ട്. പുതിയ നിയമപ്രകാരം, ലോൺ അപേക്ഷകൾ നിരസിക്കപ്പെടുകയാണെങ്കിൽ അതിനുള്ള കൃത്യമായ കാരണം ബാങ്കുകൾ ക്രെഡിറ്റ് ബ്യൂറോകളെ അറിയിക്കണം. ഇത് ഉപഭോക്താക്കൾക്ക് തങ്ങളുടെ റിപ്പോർട്ടിലെ പോരായ്മകൾ കൃത്യമായി മനസിലാക്കി തിരുത്താൻ അവസരം നൽകും. പുതിയ മാറ്റങ്ങൾ വായ്പയെടുക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണവും സുതാര്യതയും നൽകുന്നതാണ്.

Related Posts

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
5
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
14
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
0
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി
Kerala

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
57
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ
Kerala

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

August 15, 2026
51
സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി
Kerala

സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി

August 15, 2026
257
Next Post
യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സര്‍ക്കുലർ

യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സര്‍ക്കുലർ

Recent News

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
5
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
14
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
0
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025