Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

പട്ടാമ്പി ബസ് സ്റ്റാൻഡിൽ ആന്ധ്ര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

പട്ടാമ്പി :പട്ടാമ്പി ബസ് സ്റ്റാൻഡിൽ ആന്ധ്ര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശി ഷരീഫ് ആണ് മരിച്ചത്.തിങ്കളാഴ്ച കാലത്താണ് പട്ടാമ്പി ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെ കാത്തിരിപ്പ്...

Read moreDetails

ചിൻ സ്ട്രാപ്പ് മുഖ്യം ബി​ഗിലേ; ബേസിലിനെ ട്രോളി എംവി‍ഡിയും

ബേസിൽ ജോസഫിന് സൂപ്പർ ലീ​ഗ് കേരളയിൽ കൈ കൊടുക്കാൻ വിട്ടുപോകുന്ന താരത്തിന്റെ ചിത്രം വെച്ചുള്ള ട്രോളുകൾ സമൂഹമാധ്യമത്തിൽ നിചിൻ സ്ട്രാപ്പ് മുഖ്യം ബി​ഗിലേ; ബേസിലിനെ ട്രോളി എംവി‍ഡിയുംറയുകയാണ്....

Read moreDetails

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർധന

സ്വര്‍ണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. 480 രൂപ വര്‍ധിച്ചു. 55,960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ്...

Read moreDetails

കാർ കെഎസ്ആർടിസി ബസിലിടിച്ചു; ബസിന്റെ ടയറുകൾ ഇളകിമാറി

കൊല്ലം: കൊട്ടാരക്കരയിൽ കാർ നിയന്തരണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു. ബസിന്റെ ടയറുകൾ ഇളകിമാറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിന്നിലെ ടയറുകൾ ആക്സിൽ ഉൾപ്പെടെ വേർപ്പെട്ടുപോകുകയായിരുന്നു. എതിർദിശയിൽ നിന്നെത്തിയ...

Read moreDetails

കണ്ണീർ പരമ്പരകൾ നിരോധിക്കണം; ഒരു ദിവസം രണ്ട് സീരിയൽ മതി; അതും സെൻസർ ചെയ്യണം; വനിത കമ്മിഷൻ

എറണാകുളം: സീരിയൽ മേഖലയിൽ സെൻസറിങ് ആവശ്യമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. തെറ്റായ സന്ദേശങ്ങൾ സീരിയൽ സമൂഹത്തിലേക്ക് എത്തിക്കുന്നുണ്ട്. 2017 -18 കാലത്താണ് മെഗാ സീരിയലുകൾ...

Read moreDetails
Page 630 of 713 1 629 630 631 713

Recent News